നയന്‍താര ചക്രവര്‍ത്തി സിനിമയിൽ നിന്നും മാറി നിൽക്കുന്നു !! Profile , Photo Gallery.

0

ബാല താരമായി മലയാള ചലചിത്ര ലോകത്തേക്ക് കടന്നു വന്ന താരമാണ് നയന്‍താര ചക്രവര്‍ത്തി.

മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബൻ , ജയസൂര്യ , കാവ്യാ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് ആണ് അരങ്ങേറ്റം കുറിച്ചത്.

അതിനുശേഷം നിരവധി ചിത്രങ്ങളിൽ കുട്ടി നയൻ‌താര അഭിനയിച്ചു അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, 20-20, കുസേലൻ, ക്രേസി ഗോപാലൻ, ലൌഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

നാടൻ , ഗ്ലാമർ സ്റ്റൈലിൽ സാനിയ ഇയ്യപ്പൻ – Gallery

അഭിനയ ജീവിതത്തിലെ ആദ്യചിത്രം മലയാളികലുടെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം അന്നത്തെ കുട്ടി താരത്തിനു ഇപ്പോള്‍ വയസു പതിനേഴ് പിന്നിട്ടു.

മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായി മുപ്പതോളം സിനിമകളിൽ കുട്ടി നയൻസു അഭിനയിച്ചുകഴിഞ്ഞു.

സത്യൻ മെമ്മോറിയൽ അവാർഡ്, അറ്റ്ലസ് ഫിലിം ക്രിറ്റിക് അവാർഡ്, മാതൃഭൂമി – അമൃത അവാർഡ് തുടങ്ങി ജോയ്സി ഫൌണ്ടേഷൻ അവാർഡ്, നിരവധി പുരസ്കാരങ്ങൾ ഈ താരം ഇതിനകം തന്നെ നേടിയിട്ടുണ്ട്.

ആമേനിൽ കൊറിയോഗ്രാഫർ , ആകാശ ഗംഗയിൽ യക്ഷി : Saranya Anand – Model , Actress , Choreographer

എന്നാൽ 2016-ൽ മറുപടി എന്ന ചിത്രത്തിലാണ് നയൻ‌താര ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായ റിയ എന്ന കഥാപാത്രത്തേ പ്രേക്ഷകർ നെഞ്ചിലേറ്റി.

ആമേനിൽ കൊറിയോഗ്രാഫർ , ആകാശ ഗംഗയിൽ യക്ഷി : Saranya Anand – Model , Actress , Choreographer

എന്നാൽ അതിനുശേഷം സിനിമയിൽ സജീവമല്ലെങ്കിലും ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെ സജീവമായി താരം ആരാധകരെ നിലനിർത്തി പോകുന്നു.

Nayanthara Chakravarthy Photoshoot, Profile.

ആകാംഷയില്‍ ആരാധകര്‍; രജനികാന്തിന്റെ 170ാം ചിത്രം ഒരുക്കാന്‍ രാഘവ ലോറന്‍സ്

Child Artist turned Nayanthara Chakravarthy latest updates and gallery scroll on.

You might also like