വധഭീക്ഷണി വരെ കിട്ടി … നിമിഷ ഇൻസ്റ്റാഗ്രാമിൽ സ്റ്റാറായി !!

Nimisha Bijo- Model. Serial Actress, Social Media Influencer, Vlogger

നിമിഷ ഒരു വ്ലോഗർ ആണ് എന്നാ\ൽ അതോടൊപ്പം ഡാൻസും കുറച്ചു മോഡലിങ്ങും തീർന്നില്ല ഒരു നടി കൂടിയാണ് നിമിഷ.

9,398

കുറച്ചു സൗന്ദര്യമുണ്ടെങ്കിൽ അത് കാണിച്ചു ഫോട്ടോ ഷൂട്ടുകൾ നടത്തുക അതുവഴി നവ മാധ്യമങ്ങളിൽ തങ്ങളെ പിൻന്തുടരുന്ന ആളുകളുടെ എണ്ണം ഒന്നു ചെറുതായിട്ട് വലുതാക്കുക അതാണല്ലോ ഇപ്പോൾ ട്രെൻഡ്. ഫോട്ടോഷൂട്ടുകൾ എന്ന ഓമന പേരിൽ വിളിക്കുന്ന ഈ പ്രതിഭാസം മനസ്സിൽ കുളിരു കോരിയിടുന്ന ഷൂട്ടുകൾ ആയി മാറി കഴിഞ്ഞു. ഒരു മോഡലോ നടിയോ ആണോ അവരുടെ ഫോട്ടോ എടുക്കാൻ ഇവിടെ തിക്കും തിരക്കുമാണ്. ചിലപ്പോൾ ഒക്കെ അത് കാണുന്നവന് ഇഷ്ട്ടമാകുന്നു എന്നതും വാസ്തവം. എന്നാൽ ഇപ്പോൾ ഈ ഫോട്ടോഷൂട്ടുകൾ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹത്തിൽ കാണുന്നത്.


കഴിഞ്ഞുപോയ കുറച്ചു നാളുകളിൽ തന്നെ ഒരുപാട് താരങ്ങളാണ് ഇത്തരം ഫോട്ടോഷൂട്ടുകളിലൂടെ ഇൻസ്റ്റഗ്രാമിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ഓരോ ദിവസം ഓരോ മോഡലുകൾ ആകും ശ്രദ്ധ നേടിയിരിക്കുന്നത് എന്നതും പകൽ പോലെ സത്യം.. സോഷ്യൽ മീഡിയയിൽ മുഴുവൻ ഇത്തരം മോഡലുകൾ ആണെന്ന് പറയുന്നതാണ് സത്യം. എന്നാൽ വളരെ പെട്ടന്ന് തന്നെ അത്തരത്തിൽപ്രേക്ഷക സ്വീകാര്യത നേടിയ ഒരു താരമാണ് നിമിഷ ബിജോ.


നിമിഷ ഒരു വ്ലോഗർ ആണ് എന്നാ\ൽ അതോടൊപ്പം ഡാൻസും കുറച്ചു മോഡലിങ്ങും തീർന്നില്ല ഒരു നടി കൂടിയാണ് നിമിഷ. ഇൻസ്റ്റാഗ്രമിൽ സജീവ സാനിധ്യമായ മോഡൽ ഗൗരി തോമസിനോട് ഒപ്പമുള്ള ചിത്രങ്ങൾ ആണ് ഒരു പക്ഷെ നിമിഷങ്ങൾ കൊണ്ട് നിമിഷയെ ഇൻസ്റ്റയിൽ സ്റ്റാർ ആക്കി മാറ്റിയത്. ഇപ്പോൾ നിമിഷ കൂടുതൽ ഗ്ലാമർ ആയോ എന്ന് ഒരു കൊച്ചു സംശയം ഇപ്പോൾ കുറച്ചുനാളായി കൂടുതൽ ഗ്ലാമർ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത് അത് കൊണ്ടാകും ഈ സംശയം.


എന്നാൽ ഇപ്പോൾ ഈ ഗ്ലാമർ ചിത്രങ്ങൾക്ക് നിമിഷയുടെ ആരാധകരുടെയെണ്ണം കൂട്ടാൻ സഹായിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി. മറുവശം നോക്കിയാൽ സോഷ്യൽ മീഡിയയിലൂടെ നിമിഷയ്ക്ക് അസഭ്യവര്‍ഷവും വധഭീഷണിയും ലഭിച്ചു തുടർന്ന് ജീവിതം വഴിമുട്ടി എന്ന വാർത്തയും കണ്ടിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് നിമിഷ നിമിഷങ്ങൾ കൊണ്ട് തന്റെ പുതിയ ചിത്രങ്ങൾ പങ്കു വയ്ക്കുന്നത് ആരാധകർക്ക് ഓരോ പുതിയ ചിത്രങ്ങളും ആഘോഷമാണ് പുതിയ ചിത്രങ്ങളുമായി താരം എത്തുന്നതും കാത്തു ആരാധകർ ആകാംഷയിലാണ്.

You might also like