Remya S Panicker Actress – Model Photos Stills Gallery

0

മോഡലിങ്ങു രംഗത്തു സജിത് ജഗന്നാഥൻ സംവിധാനം ചെയ്ത ഒരേ മുഖത്തിലുടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന നടിയാണ് രമ്യ എസ് പണിക്കർ.

തുടർന്ന് ഉമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിലെ രമ്യയുടെ ടീച്ചർ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വളരെയധികം പ്രശസ്തിയും കൈയടിയും നേടി കൊടുത്തു. ചങ്ക്സ് ജോളി മിസ് ഇന്നും കോളേജ് കുട്ടികൾക്കു ഒരു ഹരമാണ്.

അഭിനയത്തിനും മോഡലിംങ്ങിനും പ്രൊഫെഷൻ ആയി കാണുമ്പോൾ യാത്രകളെയും, നൃത്തത്തെയും രമ്യ എന്ന നടി സ്നേഹിക്കുന്നു.

എന്നാൽ ചലച്ചിത്ര രംഗത്തേക്കുള കടന്നു വരവു തികച്ചും ആകസ്മികമായി സംഭവിച്ച ഒന്നായിരുന്നു. ഇതിഹാസ നടൻ മോഹൻലാലിനൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരത്തിനായി ആകാംക്ഷയോടെ രമ്യ പണിക്കർ കാത്തിരിക്കുകയാണ്.

തമിഴ് സിനിമ രംഗത്തേക്കുള്ള ചുവടു മാറ്റത്തിനുള്ള തയ്യാറെടുപ്പിൽ ആണ് രമ്യ. നാദിർ ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ റിത്വിക് റോഷൻ. ഒരെ മുഖം, സൺ‌ഡേ ഹോളിഡേ, പൊറിഞ്ചു മറിയം ജോസ്, മാസ്റ്റർ പീസ്, മാഫി ഡോണ എന്നിവയാണ് രമ്യ പണിക്കർ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഇപ്പോൾ പ്രധാനമായും താരം തമിഴ് സിനിമകളിൽ തിരക്കിലാണ്.

Remya Panicker is an Indian film Actress, who has worked predominantly in Malayalam movie industry. Her previous film to hit the theatres was Chunkzz in the year 2017.

Remya debuts in Malayalam Movie industry through Dhyan Sreenivasan starrer ‘Ore Mukham’. And also become the part of movies likes Haddhiya, Happy Holiday, Tiyaan etc.

Remya S Panicker born on February 19, 1992 at Thiruvananthapuram,Kerala. Her father’s name is K. Devaraaja Panicker and mother’s name is Shylaja. She did her college studies in Kerala Kalamandalam at Thrissur.

Scroll for more Photos of Actress Remya Panicker

Model and Actress Remya Panicker’s photos are always catchy in social media, as she is much active in facebook and instagram too.

You might also like