Reshma Nair – BiggBoss Malayalam Season 2 – Glam Photoshoot

0

Reshma Nair – BiggBoss Malayalam Season 2 – Photoshoot

രേഷ്‍മ നായര്‍ / രേഷ്മ രാജൻ എന്ന പേര് ആദ്യം കേട്ടപ്പോള്‍ ആരാണ് ഇത് എന്ന് ചോദിച്ചവരാകും ബിഗ് ബോസ് മലയാളം സീസൺ 2 എപ്പിസോഡ് കാണുന്നവരില്‍ ഏറെയും. എന്നാല്‍, ‘ബൈപോളാര്‍ മസ്‍താനി’ എന്നുകേട്ടാല്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പരിചയം കാണും രേഷ്മയെ.

 

സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് രേഷ്മ നായർ.

 

 

മോഡലിംഗ് മാത്രമല്ല ഇംഗ്ലീഷ് അധ്യാപിക കൂടിയാണ് രേഷ്മ.

 

അവിടെയും അവസാനിക്കുന്നില്ല അവരുടെ കരിയര്‍ മേഖല. വജ്രത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ജോലി നോക്കിയ ശേഷമാണ് രേഷ്‍മ മോഡലിംഗ് രംഗത്തേക്ക് വരുന്നത്.

 

ബിഗ് ബോസ് മലയാളം സീസൺ 2വിലെ സൂപ്പർ താരം ഡോക്ടർ രജിത് കുമാറിനെ പുറത്താക്കിയതും രേഷ്മ രാജനാണ്. അത് വളരെ വിവാദവും ശ്രദ്ധയും സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരുന്നു.

 

രേഷ്മ നായനാരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറാലാണ്.

 

You might also like