നാടൻ , ഗ്ലാമർ സ്റ്റൈലിൽ സാനിയ ഇയ്യപ്പൻ – Gallery

0

യുവ തലമുറയിലെ നർത്തകിയും ചലച്ചിത്ര താരവുമായി തിളങ്ങുന്ന നടിയാണ് സാനിയ ഇയ്യപ്പൻ.

നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച നടി ഇന്നു മലയാള സിനിമയിലെ മിന്നും താരമായി മാറി കഴിഞ്ഞു.

നയന്‍താര ചക്രവര്‍ത്തി സിനിമയിൽ നിന്നും മാറി നിൽക്കുന്നു !! Profile , Photo Gallery.

സാനിയയുടെ ബാല്യകാല സഖി എന്ന ചിത്രത്തിലെ കഥാപാത്രം പ്രേഷകശ്രദ്ധ നേടിയെടുത്തു മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തത് .

മഴവിൽ മനോരമ ചാനലിന്റെ ഡാൻസ് പ്രോഗ്രാം ഡി എന്ന റിയാലിറ്റി ഷോ നിരവധി ആരാധകരെ നേടിയെടുക്കാൻ സഹായകമായി . റിയാലിറ്റി ഷോയിൽ മൂന്നാമതായി എത്തി.

ആമേനിൽ കൊറിയോഗ്രാഫർ , ആകാശ ഗംഗയിൽ യക്ഷി : Saranya Anand – Model , Actress , Choreographer

2018ന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ മലയാള സിനിമയിലെ ചിന്നു എന്ന കഥാപാത്രം അഭിനയിച്ചു. ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു പിന്നീട് ചിന്നു ട്രോൾ കൂട്ടായിമയുടെ ഇഷ്ട്ട താരമായി മാറി.


പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലൂസിഫറിൽ മഞ്ജു വാരിയരുടെ ലഹരി മരുന്നിനു അടിമയായ മകളുടെ വേഷപകർച്ചയിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രമായി ജാൻവി സാനിയയുടെ കരിയറിൽ ബ്രേക്കായി മാറി.

നമ്മുടെ സ്വന്തം താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ച സാനിയ പ്രേക്ഷകരുടെ ഇഷ്ട്ടതാരമായി മാറികഴിഞ്ഞു. താരം ഇപ്പോള്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി പ്രീസ്റ്റ് അഭിനയിക്കുന്നുണ്ട്.

ക്വീനിന്റെ രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു രണ്ടാം ഭാഗത്തിനായി സംവിധായകന്‍ വിളിച്ചപ്പോള്‍ കണ്ണുമടച്ച് തന്നെ സാനിയ സമ്മതം മൂളുകയായിരുന്നു. ആദ്യ ഭാഗത്തിന്റെ മുകളിൽ നിൽക്കുന്ന മറ്റൊരു മികച്ച ചിത്രമായിരിക്കുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും താരം വെളിപ്പെടുത്തി.

ഇതിനു പുറമെ സാനിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ വേറെയും അണിയറയിൽ ഒരുങ്ങുന്നു. തമിഴിലേക്കു ഒരു ചുവടു മാറ്റത്തിന് തയ്യാറെടുക്കുകയാണ് സാനിയയിപ്പോള്‍.

Remya S Panicker Actress – Model Photos Stills Gallery


സാനിയ ഇൻസ്റാഗ്രാമിലും ഫേസ് ബുക്കിലും ഇടുന്ന ചിത്രങ്ങൾ ഉടനടി ട്രെൻഡിങ്ങിൽ സ്ഥാനം നേടുന്നുണ്ട്.

സാനിയ ഇയ്യപ്പൻ ചിത്രങ്ങൾ കാണാം ..

You might also like