നാടൻ , ഗ്ലാമർ സ്റ്റൈലിൽ സാനിയ ഇയ്യപ്പൻ – Gallery

യുവ തലമുറയിലെ നർത്തകിയും ചലച്ചിത്ര താരവുമായി തിളങ്ങുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച നടി ഇന്നു മലയാള സിനിമയിലെ മിന്നും താരമായി മാറി കഴിഞ്ഞു. നയന്‍താര ചക്രവര്‍ത്തി സിനിമയിൽ നിന്നും മാറി നിൽക്കുന്നു !! Profile , Photo Gallery. സാനിയയുടെ ബാല്യകാല സഖി എന്ന ചിത്രത്തിലെ കഥാപാത്രം പ്രേഷകശ്രദ്ധ നേടിയെടുത്തു മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തത് . മഴവിൽ മനോരമ ചാനലിന്റെ ഡാൻസ് പ്രോഗ്രാം … Continue reading നാടൻ , ഗ്ലാമർ സ്റ്റൈലിൽ സാനിയ ഇയ്യപ്പൻ – Gallery