സിനിമയിൽ നാടൻ ; എന്നാൽ ഷോൺ റോമിയുടെ ഫോട്ടോഷൂട്ട് നാടൻ അല്ല.

ഷോൺ റോമിയെ ആർക്കും പരിചയ പെടുത്തേണ്ട കാര്യമില്ല സിനിമകൾ കുറവാണെകിലും തന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾകൊണ്ടു ഷോൺ പ്രശസ്ഥയായി മാറിക്കഴിഞ്ഞു

സിനിമയിൽ നാടൻ ; എന്നാൽ ഷോൺ റോമിയുടെ ഫോട്ടോഷൂട്ട് നാടൻ അല്ല.

0

 

ഷോൺ റോമിയെ ആർക്കും പരിചയ പെടുത്തേണ്ട കാര്യമില്ല സിനിമകൾ കുറവാണെകിലും തന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾകൊണ്ടു ഷോൺ പ്രശസ്ഥയായി മാറിക്കഴിഞ്ഞു.കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളകൾക്ക്വളരെ പരിചിതയായ നടിയാണ് ഷോൺ റോമി .

View this post on Instagram

🥥🤍 📸 @anusree_r_nair

A post shared by Shaun Romy (@shaunromy) on

മോഡലിംഗ് രംഗത്ത് വളരെ സജീവമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ നിരവധി മോഡൽ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു, എല്ലാം ഹോട്ടായ ചിത്രങ്ങൾ.ഇപ്പോൾ അത്തരത്തിൽ വീണ്ടും പുതിയ ഒരു ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഷോൺ.

നിരവധി വിമർശനങ്ങൾ ഉണ്ടായെങ്കിലും താരം ഒന്നും കാര്യമക്കാറില്ല വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ഇരിക്കുന്നു, ഇപ്പോൾ താരം വീണ്ടും തന്റെ വീടിന്റെ ടെറസിൽ ബിക്കിനി ഇട്ട ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്..

View this post on Instagram

Coming soon! @nicksaglimbeni

A post shared by Shaun Romy (@shaunromy) on

ദുൽഖറിന്റെ നായികയുടെ ഹോട്ട് ചിത്രങ്ങൾ കാണാം എന്ന തലക്കെട്ടോടെയാണ് ഷോണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്, താരത്തിന്റെ പൂച്ചയുടെ പേര് കിവി എന്നാണ് അതുകൊണ്ട് തണ്ണിമത്തനും കിവിയും എന്ന തലക്കെട്ടോടെയാണ് ഷോൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്..

View this post on Instagram

@a.killer.eye

A post shared by Shaun Romy (@shaunromy) on

നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത് അതിൽ ഷോണിന്റെ അടുത്ത സുഹൃത്തുക്കളായ താരങ്ങളും ഉണ്ട്. പേർളി മാണിയും നടി ദീപ്തി സതിയും സൂപ്പർ സെക്സി എന്നൊക്കെയാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി എന്തിനും തയ്യാറാണ് പക്ഷെ ഞാൻ പ്രതീക്ഷിച്ചതുപോലെ എന്നെതേടി അവസരങ്ങൾ വരുന്നില്ല – ദീപ്തി സതി.

You might also like