വിവാദത്തിന്റെ കൂട്ടുകാരി ശ്രീ റെഡ്ഢി- Gallery

0

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വിവാദങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ശ്രീ റെഡ്ഢി. പല പ്രമുഖ താരങ്ങൾക്ക് എതിരെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ട് ഉള്ള താരം ടോളിവുഡിനെ ഒരിക്കൽ ഞെട്ടിച്ചിരുന്നു. അഭിനയ ലോകത്തിൽ നിൽക്കുന്നതിന് ഒപ്പം തന്നെ താരം സാമൂഹിക മാധ്യമങ്ങളിൽ സജീവസാനിധ്യമാണ്.


‘നീനു നാന്ന അബദ്ധം’ എന്ന മ്യൂസിക്കൽ ആൽബത്തിൽ കൂടിയാണ് ശ്രീ റെഡ്ഡി എന്ന താരം അഭിനയരംഗത്തേക്ക് എത്തുന്നത്.

ടെലിവിഷൻ അവതാരക ആയിരുന്ന താരം ആ മ്യൂസിക് ആൽബത്തോടുകൂടി അഭിനയ ലോകത്തിൽ ശ്രദ്ധനേടി . ഞെട്ടിക്കുന്ന ഗ്ലാമർ ലുക്ക് ഉള്ള താരത്തിന് വൻ ആരാധക രുടെ ഒരു നീണ്ടനിര തന്നെയാണ് സ്വന്തമായി ഉള്ളത്.

തുടക്ക കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു എന്നും എന്നാൽ പിന്നീട് അതിനു തയ്യാറാവാതെ വന്നപ്പോൾ അവസരങ്ങൾ വളരെ കുറഞ്ഞു എന്നും താരം പറഞ്ഞിരുന്നു.

You might also like