‘പൊയ്യ്കയിൽ കുളിർ പൊയ്യ്കയിൽ…’ വിനീത് സീമയുടെ നീരാട്ടു ഫോട്ടോഷൂട്ട് ഹിറ്റ്.

ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളിലൂടെ സഞ്ചരിച്ചു വിജയം കുറിച്ചയാളു കൂടിയാണ് സീമ

‘പൊയ്യ്കയിൽ കുളിർ പൊയ്യ്കയിൽ…’ ട്രാൻസ് വുമൺ വിനീത് സീമയുടെ നീരാട്ടു ഫോട്ടോഷൂട്ട് ഹിറ്റ്.

0

പ്രേക്ഷകര്‍ക്ക് വളരെ പരിചിതയായ മുഖമാണ് സീമ വിനീത്. ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഇന്ന് നമ്മൾ മലയാളികള്‍ക്ക് ഏറെ പരിചിത കൂടിയാണ് സീമ. ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളിലൂടെ സഞ്ചരിച്ചു വിജയം കുറിച്ചയാളു കൂടിയാണ് സീമ.

കുറച്ചു വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ് മേക്കപ്പ് രംഗത്തും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. കുറച്ചു ദിവസംമുൻപ് നടി മാലാ പാര്‍വതിയുടെ മകന്‍ തനിക്ക് അശ്ളീല മെസ്സേജുകളും ചിത്രങ്ങളും അയക്കുന്നുവെന്ന് സീമ വിനീത് പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മാലാ പാര്‍വതിയുടെ മകന്‍ മാപ്പ് അപേക്ഷിച്ചതോടെ ഏകദേശം ആ പ്രശ്നങ്ങള്‍ പരിഹിക്കപ്പെട്ടിരിക്കുകയാണ്.

പക്ഷെ ഇപ്പോള്‍ സീമ വിനീതിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്. അവര്‍ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികള്‍ പോലും അവളോട് ഇണങ്ങും, യക്ഷികള്‍ ദുഷ്ടകളല്ല..


അവള്‍ക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹികളാക്കുന്നുവെന്നു മാത്രം. എന്ന ക്യാപ്ഷനോട് കൂടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സോമു വേദയാണ്.കൈ നിറയെ ആരാധകരുള്ള സീമയുടെ ഈ ചിത്രങ്ങൾ നിരവധി നല്ല കമന്റ്സ്കളും വരുന്നു എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

എന്റെ വിവാഹമോചനത്തിൽ ഞാൻ എന്തിന് ദുഖിക്കണം; പൊട്ടിത്തെറിച്ചു മേഘ്‌ന വിൻസെന്റ്.

 

You might also like