പുകവലിച്ചും ചുംബിച്ചും അർജുനും സൗഭാഗ്യയും, വൈറൽ പുറകെ വിമര്‍ശനം.

നടിയും പ്രശ്സ്ഥ നർത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. ഡബ്‌സ്മാഷ്, ടിക്ക്-ടോക്കിന്റെ ആദ്യകാലഘട്ടങ്ങളിൽ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൗഭാഗ്യ.

0

നടിയും പ്രശ്സ്ഥ നർത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. ഡബ്‌സ്മാഷ്, ടിക്ക്-ടോക്കിന്റെ ആദ്യകാലഘട്ടങ്ങളിൽ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൗഭാഗ്യ. അമ്മയുടെ കൂട്ട് സിനിമയിലേക്ക് വരാൻ തനിക്കു താല്പര്യമില്ലായെന്ന് താരം നേരത്തെ തന്നെ വെക്തമാക്കിയിരുന്നു. സൗഭാഗ്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ്.

അമ്മയുടെ ഡാൻസ് ക്ലാസ്സിലെ പ്രധാന ശിഷ്യനായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ടിക്ക്-ടോക്ക് വീഡിയോസ് സൗഭാഗ്യയുടെ അക്കൗണ്ടിൽധാരാളം കാണാറുണ്ടായിരുന്നു. ഇതേ തുടർന്നു ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നും ഉടനെ വിവാഹം ചെയ്യാൻ പോകുവാണെന്നുമുള്ള വാർത്തയുമൊക്കെ പിന്നീട് ഉണ്ടായി. സൗഭാഗ്യയുടെയും അർജുനിന്റെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. അർജ്ജുനും ഒപ്പമുള്ള തന്റെ പുതിയ ചിത്രം താരം പോസ്റ്റ് ചെയ്തു പക്ഷെ നിരവധി മോശം കമന്റുകൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു.

അർജുൻ സൗഭാഗ്യയെ ചുംബിക്കുന്ന ചിത്രവും അതുപോലെ തന്നെ അർജുൻ മൂക്കിലൂടെ പുക പുറത്തേക്ക് വിടുന്ന ചിത്രവുമാണ് പോസ്റ്റ് ചെയ്തത്. എന്നാൽ അർജുൻ പുക പുറത്തിവിടുന്ന ചിത്രം വലിയ രീതിയിൽ ആരാധകരുടെ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ് . ഇത് പ്രോത്സാഹിപ്പിക്കണോ, പുകവലി ആരോഗ്യത്തിന് ഹാനികരമാണ്,എന്നീ രീതിയിൽ ഉള്ള കമന്റ് പോസ്റ്റിനു താഴെ നിറഞ്ഞു . മോശമായി പോയി എന്ന രീതിയിൽ തുടങ്ങി നിരവധി കമന്റുകൾ ഫോട്ടോക്ക് താഴെ വന്നു. പക്ഷെ ഒന്നിനും മറുപടി സൗഭാഗ്യയോ അർജുനോ ഇതുവരെ നൽകിയിട്ടില്ല.

‘അത് ചേട്ടന്റെ അമ്മയോട് പോയി പറയൂ..എന്നോട് വേണ്ട – പൊട്ടിത്തെറിച്ചു നന്ദന വർമ്മ.

You might also like