
2018 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
2018 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച നടൻ : ജയസൂര്യ (ക്യാപ്റ്റൻ , ഞാൻ മേരിക്കുട്ടി ) & സൗബിൻ ഷഹീർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി : നിമിഷ സജയൻ ( ചോല , ഒരു കുപ്രസിദ്ധ പയ്യൻ)
മികച്ച സ്വഭാവ നടൻ : ജോജു ജോർജ് (ചോല , ജോസഫ്)
മികച്ച സ്വഭാവനടി സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ)
ജനപ്രിയചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച സംവിധായകൻ : ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച)
രണ്ടാമത്തെ മികച്ച ചിത്രം : ഒരു ഞായറാഴ്ച
മികച്ച കഥാകൃത്ത് : ജോയ് മാത്യു (അങ്കിൾ )
മികച്ച നവാഗത സംവിധായകന്: സക്കറിയ
മികച്ച തിരക്കഥ : സക്കറിയ ( സുഡാനി ഫ്രം നൈജീരിയ)
മികച്ച പിന്നണി ഗായിക : ശ്രേയ ഘോഷാൽ
മികച്ച പിന്നണി ഗായകൻ : വിജയ് യേശുദാസ്
മികച്ച പശ്ചാത്തല സംഗീതം : ബിജിബാൽ
നൃത്ത സംവിധായകൻ : പ്രസന്ന സുജിത്ത്
പ്രത്യേക ജൂറി പരാമര്‍ശം : സനല്‍കുമാര്‍ ശശിധരന് (ചോല)
മികച്ച ചിത്രസംയോജകൻ : അരവിന്ദ് മൻമഥൻ