ബോക്‌സ് ഓഫീസ് കീഴടക്കി “9”; 5 ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത്…?!!

0

പ്രിത്വിരാജ് ചിത്രം “9” ബോക്‌സ് ഓഫീസ് കീഴടക്കുന്നു. ജെനുസ് മുഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ – ഹൊറര്‍ – ഇമോഷണല്‍ ത്രില്ലര്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്.

 

 

 

 

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ രീതിയിലുള്ള അവതരണ ശൈലിയും കണ്ടു മടുക്കാത്ത പ്രമേയവുമാണ് നയണിനെ വ്യത്യസ്ഥമാക്കുന്നത്. ഫെബ്രുവരി 7ന് റിലീസ് ചെയ്ത ചിത്രം 5 ദിവസം പിന്നിടുമ്പോള്‍ 8 കോടി കളക്ഷന്‍ ലോക വ്യാപകമായി നേടിയെന്നാണ് അനലിസ്റ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്ന വിവരം.

 

 

 

 

 

 

 

ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാറ്റസിലേക്ക് കുതിക്കുന്ന ചിത്രം മലയാള സിനിമക്ക് ഉദ്ദേശിക്കുന്ന ലോക നിലവാരത്തിലേക്കുള്ള വഴിയൊരുക്കി എന്ന് നിസംഷയം പറയാം.

 

 

 

 

 

You might also like