ഓവിയയുടെ ലിപ് ലോക്ക് കണ്ട് അമ്പരന്ന് ആരാധകര്‍… പോണ്‍ സിനിമകളേക്കാള്‍ മോശമെന്ന് പ്രേക്ഷകര്‍ !!

0

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് ഓവിയ.ഓവിയ നായികയാകുന്ന ’90 എം.എല്‍’ എന്ന പുതിയ ചിത്രത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ താരം.ചിത്ത്രതിന്റെ ട്രെയിലറില്‍ അതീവ ഗ്‌ളാമറസായിട്ടുള്ള നടിയുടെ രംഗങ്ങളും ലിപ് ലോക്ക് സീനുകളു കൊണ്ട് സമൂഹമാദ്ധ്യമങ്ങളില്‍ ട്രെയിലര്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ചൂടന്‍ രംഗങ്ങള്‍ കണ്ട് നടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

 

 

 

 

 

പോണ്‍ സിനിമകളേക്കാള്‍ മോശമായ അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും ആരാധകര്‍ പറയുന്നു. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ഓവിയ ആര്‍മനിയൊക്കെ ഇപ്പോള്‍ എവിടെ പോയെന്നും ഇവര്‍ ചോദിക്കുന്നു.

 

 

 

 

 

എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നാല് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിതാരം ആന്‍സന്‍ പോളും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതിഥിതാരമായി ചിമ്പു എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫെബ്രുവരി 22നാണ് റിലീസ്.

 

 

 

 

You might also like