വൻതാര നിരയുമായി ഒരുങ്ങുന്ന ആഷിഖ് അബുവിന്റെ “വൈറസ്” കോപ്പി അടി സിനിമ !!

0

Image result for ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ

 

 

 

 

കേരളത്തിൽ ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തെ ആസ്പദമാക്കി വമ്പൻ താരനിരയിൽ ആഷിഖ് അബു ചിത്രമാണ് വൈറസ്. ചിത്രികരണം നടന്നുകൊണ്ടു ഇരിക്കുന്ന ഈ സിനിമക്ക് തന്‍റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്.

 

 

 

 

 

Image result for ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ

 

 

 

 

 

 

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട്ട്​ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​​െൻറ ഷൂ​ട്ടി​ങ്ങി​ന്​ കോ​ട​തി​വി​ധി ബാ​ധ​ക​മാ​വി​ല്ല. കോ​ട​തി​യു​ടെ വി​ശ​ദ​വി​ധി പ​ക​ർ​പ്പ്​ വെ​ള്ളി​യാ​ഴ്​​ച മാ​ത്ര​മേ പു​റ​ത്ത്​ വ​രൂ. കേ​സി​ൽ ഇൗ​മാ​സം 16ന്​ ​കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കും. ആ​ഷി​ക്​ അ​ബു​വി​ന്​ പു​റ​മെ ചി​ത്ര​ത്തി​​െൻറ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ഒ.​പി.​എം. സി​നി​മാ​സ്, സി​നി​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന മു​ഹ്​​സി​ൻ ​പ​രാ​രി, സു​ഹാ​സ്, ഷ​റ​ഫു എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ്​ ഹ​ര​ജി. താ​ൻ ത​യാ​റാ​ക്കി​യ ‘​ൈവ​റ​സ്​’ എ​ന്ന നാ​ട​ക​മാ​ണ്​ സി​നി​മ​യാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​​െൻറ ആ​രോ​പ​ണം. ‘​ൈവ​റ​സ്​’ എ​ന്ന പേ​രി​നും തീ​മി​നും 2018 ഒ​ക്​​ടോ​ബ​റി​ൽ പ​ക​ർ​പ്പ​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു​ണ്ട്.

 

 

 

 

 

 

 

Image result for ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ

 

 

 

 

 

വൈറസിന്‍റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ്. മുഹ്സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക.

 

 

 

 

 

 

Image result for ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ

 

 

 

 

 

 

 

ഒപിഎം പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും വളരെ വലുതാണ്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. മുഹ്‌സിന്‍ പരാരി, സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയ ഈ ചിത്രം വിഷുനു തീയേറ്ററുകളിൽ എത്തിക്കാനായിരിന്നു അണിയറ പ്രവർത്തകർ നിശചായിച്ചിരുന്നത്.

You might also like