വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു നിര്‍മ്മാതാവ് ; ഇനി ഉപദ്രവിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവു പുറത്തുവിടും ; ആദിത്യന്‍

0

Image result for ambili devi and adhithyan

 

 

 

 

 

അമ്പിളി ദേവിയെ വിവാഹം ചെയ്ത ശേഷം നിരവധി വിമര്‍ശനങ്ങള്‍ നേരിടുകയാണ് നടന്‍ ആദിത്യന്‍. ആരോപണങ്ങള്‍ അസത്യമാണെന്ന് താരം പറയുന്നു. ”നാല് വിവാഹം കഴിച്ചിട്ടുണ്ട് എന്ന പ്രചരണം അസത്യമാണ്. ഇതിന് പിന്നില്‍ ഒരു സിനിമാ നിര്‍മ്മാതാവാണ്. ഇയാള്‍ക്കെതിരെ പല തെളിവുകളും വാര്‍ത്തകളും തന്റെ കൈയ്യിലുണ്ടെന്നും ഇനിയും കുപ്രചരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച്‌ ഇതെല്ലാം വെളിപ്പെടുത്തുമെന്നും ആദിത്യന്‍ പറഞ്ഞു.

 

 

 

 

 

Image result for ambili devi and adhithyan

 

 

 

 

 

 

എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഒരു വര്‍ക്ക് ലഭിച്ചാല്‍ അത് മുടക്കും. തിരുവനന്തപുരത്തുനിന്ന് താമസം മാറാന്‍ തന്നെ കാരണം അയാളാണ്. 18 കൊല്ലമായി അഭിനയ രംഗത്ത് ഞാന്‍ വന്നിട്ട്.

 

 

 

 

Image result for ambili devi and adhithyan

 

 

 

 

നിരവധി നടിമാരുമായി അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്നില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ. ഞാന്‍ ചില തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകും. ആദിത്യന്‍ പറഞ്ഞു.

 

 

 

 

 

 

Image result for ambili devi and adhithyan

 

 

 

 

 

എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. എനിക്ക് ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്. 18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

 

Image result for ambili devi and adhithyan

 

 

 

 

 

 

ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ? ഞാന്‍ ചില തെളിവ് പുറത്ത് വിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും ;തന്നെ ഇനിയും ഉപദ്രവിച്ചാല്‍ ആ തെളിവുകള്‍ പുറത്ത് വിടുമെന്നും ആദിത്യൻ പറഞ്ഞു.

 

 

 

 

 

 

Image result for ambili devi and adhithyan

 

 

 

 

 

 

 

2013 മുതല്‍ സ്വസ്ഥത എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ ആദ്യ ഭാര്യയുടെ ഭാഗത്ത് നിന്ന് എന്നെ ദ്രോഹിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് എനിക്ക് ജീവിതം കൈവിട്ടുപോകാന്‍ ഇടയാക്കിയത്. ആ ബന്ധം ഉപേക്ഷിച്ച്‌ അവര്‍ അവരുടെ വഴിനോക്കി പോയി.

 

 

 

 

 

 

 

 

പിന്നീടാണ് എനിക്ക് കണ്ണൂരില്‍ നിന്നും ഒരു ആലോചന വരുന്നത്. എല്ലാം വാക്കാലുറപ്പിച്ച ശേഷമാണ് അതിലെ ചില പ്രശ്‌നങ്ങള്‍ ഞാനറിയുന്നത്. അങ്ങനെ അതില്‍ നിന്നും പിന്‍മാറി” ആദിത്യന്‍ വ്യക്തമാക്കി.

You might also like