ഈ നടിയെ ഓര്‍മ്മയുണ്ടോ…..? ഗോളിലെ നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

0

ഇത് അക്ഷ[. മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല ഈ മുഖം. എങ്കിലും കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെ അക്ഷയെ മലയാളികള്‍ അറിയും. ചിത്രത്തില്‍ കമല എന്ന നായിക കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ശേഷം തെലുങ്കിലേയ്ക്ക് ചേക്കേറുകയായിരുന്നു അക്ഷ.

ഇപ്പോഴിതാ അക്ഷയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളില്‍ അതിഥി വേഷങ്ങളിലെത്തിയ അക്ഷ മോഡലിംഗിലും തിളങ്ങി നില്‍ക്കുകയാണിപ്പോള്‍.

2013ല്‍ ബാംഗിള്‍സ് എന്ന സിനിമയിലൂടെ മലയാളത്തില്‍ വീണ്ടും അഭിനയിച്ചെങ്കിലും ശ്രദ്ധനേടാനായില്ല അക്ഷയ്ക്ക്. 2017ല്‍ പുറത്തിറങ്ങിയ ലവ് യു ഫാമിലിയാണ് അവസാനമായി പുറത്തിറങ്ങിയ അക്ഷയയുടെ ചിത്രം.

You might also like