
പുകവലി , മദ്യപാനം , ഗ്ലാമർ …. 2018ൽ അമല പോൾ ചീത്തവിളി കേട്ട ചിത്രങ്ങൾ !!
മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് അമല പോൾ. നടിയുടെ സിനിമയിലേക്കുള്ള വരവും പിന്നിട് തെന്നന്ത്യൻ സിനിമയിലേക്ക് ചേക്കേറിയതും സംവിധായകൻ വിജയുമായുള്ള കല്യാണമെല്ലാം സോഷ്യൽ മീഡിയ ആഘോഷിച്ചതായിരുന്നു. എന്നാൽ അതേപോലെ നടിയുടെ വിവാഹ മോചനവും ഇപ്പോൾ നടി നടത്തുന്ന യാത്രകളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെക്കുമ്പോൾ നടിക്കെതിരെ രൂക്ഷ വിമർശനമാണ് വരുന്നത്. നടി ഇപ്പോൾ തന്റെ ജീവിതം എക്സ്പ്ലോർ ചെയ്യുകയാണ്.
ഇൻസ്റാമ്ഗ്രാമിൽ നടി ഇടുന്ന ഓരോ പോസ്റ്റുകളും ഏറെ ചർച്ചയാവാറുണ്ട്. ഗ്ലാമര്‍ വേഷവിധാനത്തിന്റെ പേരില്‍ ഒത്തിരി വിമര്‍ശിക്കപ്പെട്ട നടിയാണ് അമല പോള്‍. എന്നാല്‍ 2018 ല്‍ അമല വിമര്‍ശിക്കപ്പെട്ടത് വേഷത്തിന്റെ പേരില്‍ മാത്രമല്ല, ശീലങ്ങളുടെ പേരില്‍ കൂടെയായിരുന്നു. ചില ചിത്രങ്ങളിലൂടെ അമല തന്റെ മാറിയ ശീലങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അത് വിവാദമായി.
നടിയുടെ ഏറെ വിവാദമായ ചിത്രങ്ങളാണ് ഇത്. അമല പോള്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവയെല്ലാം. ഒരിനം സ്പാനിഷ് മദ്യമാണ് അമല പോളിന്റെ കൈയ്യിലുള്ളത്.ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആദൈ എന്ന ചിത്രത്തിന്റെ പോസ്റ്ററാണിത്. വെള്ളത്തുണികൊണ്ട് ശരീരം മറച്ച അമല പോളിന്റെ പോസ്റ്റര്‍ ഏറെ വിവാദമായിരുന്നു.അമല തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ബ്ലാക്ക് ആന്റ് വൈറ്റ് കളറില്‍ പുക ഊതി വലിച്ച് വിടുന്ന ഈ ഫോട്ടോയും അമലയുടെ 2018 ന്റെ ധീരതയായിരുന്നു. പുകവലിയെ പ്രോത്സാഹിപ്പിക്കാനല്ല ചിത്രമെന്ന് മുൻകൂട്ടി പറഞ്ഞുകൊണ്ടായിരുന്നു അമല ചിത്രം പോസ്റ്റ് ചെയ്തത്.
ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നങ്ങളിൽ ജീവിക്കുന്ന ഞാനാണിത്. എല്ലാ താരങ്ങൾക്കും ജനപ്രീതി നേടിയ ഒരു സ്മോക്കിങ് ഷോട്ട് ഉണ്ടാകും. എന്റേത് ഇതാണെന്ന ക്യാപ്ഷനോടെയാണ് അമലയുടെ പോസ്റ്റ്.
അമല ലുങ്കി ഉടുത്ത് കള്ളും കൈയ്യില്‍ പിടിച്ചു നില്ക്കുന്ന ഈ ഫോട്ടോയും ഈ വര്‍ഷം വിവാദമായിരുന്നു. ഇത് മാത്രമല്ല. പരിതി കടന്ന വേറെയും കുറേ ഗ്ലാമര്‍ ചിത്രങ്ങളും അമല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.