അതീവ ഗ്ലാമറസായി അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട്.

0

തെന്നിന്ത്യന്‍ നടി അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാകുന്നത്. അതീവ ഗ്ലാമറസായുള്ള ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അമല തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

 

 

 

 

നേര്‍ത്ത് ചുവന്ന ഡ്രസ്സില്‍ അതീവ ഗ്ലാമറസായി അമലയെ കാണാം. മാത്രമല്ല സിനിമകളിലും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്ത് തിളങ്ങി നില്‍ക്കുകയാണ് നടി. നടിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

 

 

 

പൃഥ്വിരാജിന്റെ നായികയായുളള ആടുജീവിതമാണ് അമലയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തില്‍ പൃഥ്വിയുടെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ അതോ അന്ത പറവൈ പോലെ, ആടൈ തുടങ്ങിയവയും നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

 

 

 

 

 

https://www.instagram.com/p/BuoWQzhl1UZ/?utm_source=ig_embed

You might also like