‘പുകവലിച്ച് അമല പോൾ’ !!! കൈയ്യടിച്ച് ആരാധകർ

0

 

 

 

 

സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് അമല പോൾ.ഇൻസ്റാമ്ഗ്രാമിൽ നടി ഇടുന്ന ഫോട്ടോകളും വിഡിയോകളും ഏറെ ചർച്ചയാവാറുണ്ട്. മുണ്ടു എടുത്ത് പ്രിയപ്പെട്ട ഇഷ്ടം കള്ളും കപ്പയുമാണെന്ന് തുറന്ന് പറഞ്ഞ അമല പോൾ ആരാധകരുടെ കൈയ്യടി വാങ്ങിയിരുന്നു. ഇപ്പോഴിത മറ്റൊരു ചിത്രവുമായി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇത് പക്ഷെ തൊട്ടാൽ കുറച്ച് പൊള്ളുന്ന വിഷയമാണ്.

 

 

 

 

 

പുകവലിയെ പ്രോത്സാഹിപ്പിക്കാനല്ല ചിത്രമെന്ന് മുൻകൂട്ടി പറഞ്ഞുകൊണ്ടായിരുന്നു അമല ചിത്രം പോസ്റ്റ് ചെയ്തത്. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നങ്ങളിൽ ജീവിക്കുന്ന ഞാനാണിത്. എല്ലാ താരങ്ങൾക്കും ജനപ്രീതി നേടിയ ഒരു സ്മോക്കിങ് ഷോട്ട് ഉണ്ടാകും. എന്റേത് ഇതാണെന്ന ക്യാപ്ഷനോടെയാണ് അമലയുടെ പോസ്റ്റ്.

 

 

 

 

 

 

എന്നിട്ടും ചിലർ അമലയെ വിമർശിച്ച് രംഗത്തെത്തി. മുൻപ് വസ്ത്രധാരണത്തിന്റെ പേരിലും അമല ഇത്തരം ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. അതേസമയം അമലയെയും ചിത്രത്തെയും അഭിനന്ദിച്ചും കമന്റുകളുണ്ട്.ഇതൊക്കെ സിംപിളാണെന്നും ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ എന്നുമായിരുന്നു ഹൻസികയുടെ പ്രതികരണം.

 

 

 

 

 

 

ഇപ്പോഴത്തെ തലമുറയ്ക്ക് മാതൃകയാകേണ്ടവർ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗക്കാർ പറയുന്നു. മറ്റൊരു കൂട്ടർ താരത്തിന് നേര തെറിവിളിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൂക്ക വലിക്കുന്ന ഹന്ഡസികയുടെ ചിത്രം വലി. വിവാദം സൃഷ്ടിച്ചിരുന്നു. മഹയുടെ പോസ്റ്ററിൽ കാവി വസ്ത്രം ധരിച്ചാണ് താരം ഹൂക്ക വലിച്ചത്. മതത്തെ അവഹേളിച്ചുവെന്ന് പറഞ്ഞാണ് താരത്തിനെതിരെ വിമർശനം ഉയർത്തുന്നത്.

You might also like