ആ പോസ്റ്ററിലെ എന്റെ പൊക്കിൾ ആയിരുന്നു ഇത്രയും വിവാദമുണ്ടാക്കിയത് – അമല പോൾ.

ചുരുങ്ങിയ സമയം കൊണ്ടു തന്നെ നമ്മൾ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അമല പോൾ

0

ചുരുങ്ങിയ സമയം കൊണ്ടു തന്നെ നമ്മൾ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അമല പോൾ. ലോക്ക് ഡൗൺ ആയതോടെ സിനിമ ചിത്രീകരണം നിർത്തിവച്ചു അന്ന് മുതൽ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരേ സജീവമാണ്. അമല പോളും അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

വിവാഹ മോചനം നേടിയ ശേഷം അമല പോൾ മുൻപ്പത്തെ കാൾ അല്പമധികം ഗ്ലാമറസ്സാവുകയായിരുന്നു. അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ വൻ കോളിളക്കം ഉണ്ടായിരുന്നു ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായം. മുൻപത്തെക്കാൾ സാരിയിൽ അല്പമധികം ഗ്ലാമറായിട്ടാണ് അമല പോസ്റ്ററിൽ എത്തിയത്. അതുമായി ബന്ധപ്പെട്ട് അമല നടത്തിയ പ്രസ്താവന ഇപ്പോൾ വീണ്ടും വൈറലാകുന്നു.


സുസി ഗണേശൻ സംവിധാനം ചെയ്ത ചിത്രമായ തിരുട്ടുപയലേ 2 എന്ന കഥ തെരെഞ്ഞെടുക്കാൻ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടിവന്നില്ല എന്നാണ് അമല അന്ന് പറഞ്ഞത്. ഞാൻ എന്ന അഭിനേത്രിക്കു പൂർണമായും സംതൃപ്തി നൽകിയ ചിത്രമാണ് അതെന്നും അവർ പറഞ്ഞു.സത്യത്തിൽ ആ പോസ്റ്ററിൽ വന്ന തന്റെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് താൻ കരുതിയില്ലെന്നും താരം പറയുന്നു.


ചില കാര്യങ്ങളിൽ പലതും തുറന്ന് പറയേണ്ടതും ചിലപ്പോൾ കാണിക്കേണ്ടതുമായി വന്നേക്കും. എന്തുതന്നെയായാലും തന്റെ പൊക്കിൾ വളരെ സെൻസേഷണൽ ആയതിൽ സന്തോഷമുണ്ടെന്നും അമല പറയുന്നു.തികച്ചും ആത്മവിശ്വാസമുള്ള, ബോൾഡ് ആയ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ അവതരിപ്പിയ്ക്കുന്നതെന്നും താരം വ്യക്തമാക്കി.

പുരുഷനെ സംബദ്ധിച്ചിടത്തോളം അവന്റെ വികാരം തീര്‍ക്കാനുള്ള ഒരു വസ്തുമാത്രമാണ് സ്ത്രീ – തുറന്നടിച്ചു അമല പോൾ

തന്റെ സഹതാരങ്ങളായ ബോബി സിംഹയിൽ നിന്നും പ്രസന്നയിൽ നിന്നുമെല്ലാം നല്ല പിന്തുണയാണ് എനിക്ക് ലഭിച്ചത്.പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് ഞങ്ങൾ ഒട്ടുമിക്ക രംഗങ്ങളും പൂർത്തിയാക്കിയത്.റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു.പിന്നെ താൻ മുൻകൈ എടുത്തു അതു മാറ്റി. പ്രണയത്തിന്റെ കാര്യത്തിലും യഥാർത്ഥ ജീവിതത്തിലായാലും ഒരുപാട് താൻ പുരോഗമിച്ചിട്ടുണ്ടെന്നും അമല കൂട്ടിച്ചേർത്തു.

ഒന്നാം നിര നായിക, സിനിമയിൽ നിന്ന് പെട്ടെന്ന് അപ്രതീക്ഷിതമായി.. റോമയ്ക്ക് പിന്നീട് സംഭവിച്ചത്..

 

You might also like