മകന്റെ പ്രായം അറിയാത്തവനാണ് എന്നെ വിമർശിക്കാൻ വരുന്നത് : അമ്പിളി ദേവിക്ക് പറയാനുള്ളത് ……..

0

ambili

 

 

 

 

 

സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെപ്രധാന ചർച്ച അമ്പിളിദേവിയുടെ രണ്ടാം വിവാഹവും ആദ്യ ഭർത്താവു നടത്തിയ കേക്ക് മുറി ആഘോഷങ്ങളുമാണ് . തന്റെ രണ്ടാം വിവാഹ ദിനത്തില്‍ കേക്ക് മുറിച്ച ആഘോഷിച്ച മുന്‍ ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നടി അമ്പിളി ദേവി.

 

 

 

 

Image result for മകന്റെ പ്രായം അമ്പിളി ദേവി

 

 

 

 

 

സീരിയല്‍ താരങ്ങളായ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായതിന് പിന്നാലെ നടിയുടെ മുന്‍ ഭര്‍ത്താവ് ഛായാഗ്രാഹകനായ ലോവല്‍ സീരിയല്‍ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാഘോഷിച്ചത് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വന്‍ ചര്‍ച്ചയായിരുന്നു.

 

 

 

 

 

Image result for മകന്റെ പ്രായം അമ്പിളി ദേവി

 

 

 

 

അമ്പിളിയുടേയും ലോവലിന്റേയും മകന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. എന്നാല്‍ ആദ്യ ഭാര്യ വിവാഹം കഴിച്ചത് സെറ്റില്‍ ആഘോഷിച്ച ലോവല്‍ തന്റെ മകന്റെ പിറന്നാള്‍ മറന്നുപോയോ എന്നാണ് അമ്പിളിദേവി ചോദിക്കുന്നത്. അവന്റെ പിറന്നാള്‍ പോലും ഓര്‍ക്കാത്ത ലോവലിന് കേക്ക് മുറിച്ച് ആദ്യഭാര്യയുടെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്.

 

 

 

 

Image result for മകന്റെ പ്രായം അമ്പിളി ദേവി

 

 

 

 

 

അവനെ ഒന്നു വിളിക്കാനോ ആശംസകള്‍ നേരാനോ പോലും ലോവല്‍ മിനക്കെട്ടില്ല. ഇന്നെലെ കുഞ്ഞിന്റെ ആറാം പിറന്നാളായിരുന്നു എന്നാല്‍ ലോവലിന് മകന്റെ പ്രായം പോലും കൃത്യമായി അറിയില്ല. എല്ലായിടത്തും മകന് ഏഴുവയസെന്നാണ് പറയുന്നതെന്നും താരം പറയുന്നു.

 

 

 

 

 

Image result for മകന്റെ പ്രായം അമ്പിളി ദേവി

 

 

 

 

കൊല്ലം കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ആദിത്യന്‍ അമ്പിളിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹവാര്‍ത്ത എത്തിയതിന് ശേഷമാണ് നടി വിവാഹമോചിതയായിരുന്നു എന്ന വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്.

 

 

 

 

 

 

 

തൊട്ടുപിന്നാലെ നടിയുടെ ആദ്യഭര്‍ത്താവും കാമറാമാനുമായ ലോവല്‍ തന്റെ പുതിയ സീരിയലിന്റെ സെറ്റില്‍ ഈ വിവാഹവാര്‍ത്തയറിഞ്ഞ് കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ ലോവലിന്റെ ഈ നടപടിയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി.

You might also like