ഗോപി സുന്ദറിനൊപ്പം അമൃത പട്ടായയിൽ വൈറൽ..

652

പ്രേക്ഷകരുടെ പ്രിയ നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപെടുത്തിയശേഷം വർഷങ്ങളായി മകൾക്കൊപ്പം കഴിയുകയായിരുന്ന ഗായിക അമൃത സുരേഷിന്റെ അപ്രതീക്ഷിത വിവാഹ തീരുമാനം എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്നു. മലയാള ചലച്ചിത്ര ലോകത്തിലെ അറിയപ്പെടുന്ന മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ഗോപി സുന്ദറുമായുള്ള വിവാഹം നമ്മുടെ വാർത്താ മാധ്യമങ്ങളെല്ലാം വലിയ ആഘോഷമാക്കിയിരുന്നു. അതിനുശേഷം ഇവർ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം നവ മാധ്യമങ്ങളും ആഘോഷിക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടു അതിൽ പല വാർത്തകളും ഏറെ കുറേ വൈറൽ ആകുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇവർ ഇരുവരും ഒരുമിച്ചു പട്ടായയിൽ പോയ ഹണിമൂൺ വിശേഷങ്ങളുടെ ഓർമ്മകളും ചിത്രങ്ങളും പങ്കുവച്ചു അവരുടെ ആരാധകരെ പൊടുന്നനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് പ്രിയ ഗായിക അമൃത സുരേഷ്. ഒരു റോസ് നിറത്തിലുള്ള ടോപ്പ് മാത്രമാണ് ഈ ചിത്രങ്ങളിൽ അമൃതയുടെ വേഷം .സ്ഥിരം സ്റ്റൈലിഷ് ലുക്കിൽ ഗോപി സുന്ദറും ഗായികയുടെ ഒപ്പമുണ്ട്. ഈ കാണുന്ന ചിത്രം പട്ടായയിലെ മനോഹരമായ പശ്ചാത്തലത്തിലാണ് അടിവസ്ത്രം കാണുന്ന വിധത്തിൽ ചിത്രത്തിൽ നിൽക്കുന്ന അമൃതയെ വിമർശിക്കുന്നവരെയും നമുക്ക് കാണാം.

ഗായിക അമൃതക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ഗോപി സുന്ദറിന്റെ ചുണ്ടോടു ചുണ്ടിൽ മുത്തം വയ്ക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ നവ മാധ്യമങ്ങൾഏറ്റെടുത്തു. കഴിഞ്ഞ ദിവങ്ങളിൽ ഈ ചിത്രങ്ങൾ നവ മാധ്യമ വൈറൽ ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം നേടിയിരുന്നു. പതിനൊന്നു ലക്ഷത്തോളം ആരാധകരുള്ള അമൃതയുടെ നവമാധ്യമ പേജിലൂടെയാണ് ഇവർ ഇരുവരും ഒന്നിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.

You might also like