
നീന്തല്‍ക്കുളത്തില്‍ അതീവ ഹോട്ടായി അനാര്‍ക്കലി !!! അടിപൊളിയെന്ന് ആരാധകർ
യുവനടി അനാര്‍ക്കലി മരക്കാര്‍ പങ്കുവച്ച ഒരു ചിത്രത്തിന് പിറകെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. നീന്തല്‍ക്കുളത്തില്‍ സ്വിം സ്യൂട്ട് അണിഞ്ഞ് നില്ക്കുന്ന ചിത്രമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.
നടിയുടെ ചിത്രത്തിന് തീര്‍ത്തും മോശമായ രീതിയിലുളള കമന്റുകള്‍ പ്രവഹിച്ചതോടെ താരത്തിന്റെ ആരാധകര്‍ പിന്തുണയുമായി രംഗത്തത്തി. വസത്രത്തിന് മാന്യതയില്ലെന്ന് ആക്ഷേപിച്ചവരോട് നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു അനാര്‍ക്കലിയെ പിന്തണച്ച കമന്റുകളില്‍ ശ്രദ്ധേയം.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ മലയാളസിനിമലോകത്തേക്ക് എത്തുന്നത്. എന്തും തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് അനാര്‍ക്കലി. വരുംവരായ്കകള്‍ ആലോചിക്കാതെ എല്ലാത്തിനെയും കുറിച്ച് തുറന്ന് സംസാരിക്കും. സിനിമ വന്നാല്‍ വന്നു ഇല്ലെങ്കില്‍ ഇല്ല എന്നാണ് അനാര്‍ക്കലി പറയുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങള്‍ പോലും ചെയ്യുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നാണ് അനാര്‍ക്കലി തുറന്ന് പറയുന്നത്.