“ഫീലിങ്‌സ് ഉണ്ടായിരുന്നു…. ബൈസെക്ഷ്വല്‍ ആണെന്ന് തിരിച്ചറിഞ്ഞു, സുഹൃത്തുക്കള്‍ക്ക് അറിയാം… അമ്മയ്ക്ക് അറിയില്ല…!! തുറന്ന് പറഞ്ഞു അഞ്ജന പള്ളത്ത്.

Instagram Influencer Anjana Pallath (anju) Talks About Her Love Life And Relationships

14,015

12789ഇപ്പോൾ വ്ലോഗർ മാരുടെകാലമാണ് ട്രാവൽ വ്‌ളോഗിലൂടെ പ്രേഷക ശ്രദ്ധ നേടിയ താരമാണ് അഞ്ജന പള്ളത്ത്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. വെള്ളത്തില്‍ വീണ തോണിക്കാരന്‍ കുട്ടന്‍ ചേട്ടന്റെ ആ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഈ വീഡിയോയുടെ അവതാരകമാരെ നമ്മൾ മറക്കുമോ അവരിൽ ഒരാളാണ് അഞ്ജന പള്ളത്ത്.

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താന്‍ ഒരു ബൈസെക്ഷ്വലാണ് അതുകൊണ്ട് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരേ പോലെ ഇഷ്ടമാണ് . താന്‍ ഒരു ബൈ സെക്ഷ്വലാണെന്ന് മനസിലാക്കിയെന്നും .തനിക്ക് പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ തന്നെ അതിന്റെ ഫീലിങ്‌സ് ഉണ്ടായിരുന്നുവെന്നും പക്ഷെ അന്ന്ബൈസെക്ഷ്വല്‍ ആണെന്ന തിരിച്ചറിവ് നേടാനുള്ള ബുദ്ധിയും പക്വതയും ഇല്ലായിരുന്നു ഒരു പക്ഷെ ഇന്നത്തെപോലെ ലൈംഗിക വിദ്യാഭാസ്യo അന്ന് ഇല്ലായിരുന്നു.

പക്ഷെ ഇപ്പോള്‍ അതേക്കുറിച്ച് പഠിക്കാന്‍ തനിക്കു സാധിച്ചു. അതുകൊണ്ടാണ്താന്‍ ബൈസെക്ഷ്വല്‍ ആണെന്ന തിരിച്ചറിവ് തനിക്കുണ്ടായത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്ക് ഒരു പെണ്‍കുട്ടിയോട് ഒരുപ്രതേക അട്രാക്ഷനോ അല്ലേ ഇഷ്ടമോ തോന്നുമ്പോള്‍ ഫ്രണ്ട്ഷിപ്പില്‍ കവിഞ്ഞതൊന്നും അതിൽ ഇല്ലായിരുന്നുവെന്നാണ് അന്നു കരുതിയിരുന്നത്.

മറിച്ച് അന്നു തന്റെ ഓറിയന്റേഷന്‍ തിരിച്ചറിയാന്‍ എനിക്ക്സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം.തന്റെ അമ്മയ്ക്ക് പക്ഷെ അറിയില്ല. ഇതുവരെ തനിക്കു ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടില്ല.ഇനി ഉണ്ടായാൽ ഈ വിഷയത്തില്‍ തന്റെ പാരന്റ്‌സ് പിന്തുണയ്ക്കുമോയെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല അഞ്ജനയുടെ വാക്കുകൾ .

You might also like