ആൻ അഗസ്റ്റിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ..

0

 

 

നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ മലയാള സിനിമയിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഇടം കണ്ടുപിടിച്ച നടിയാണ് ആൻ അഗസ്റ്റിൻ. എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നിട് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നു. ആർട്ടിസ്റ് , നീന തുടങ്ങിയ ചിത്രങ്ങളിലെല്ലാം തൻറേതായ കൈയ്യൊപ്പ് പതിക്കാൻ ആൻ അഗസ്റ്റിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിൽക്കുന്ന നടിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ക്ലിന്റ് സോമനാണ് ആനിന്റെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

 

 

 

 

കുഞ്ചാക്കോ ബോബൻ, പാർവതി, നിമിഷ സജയൻ, അരുൺ കുര്യൻ, നിരഞ്ജന അനൂപ്, പൂർണിമ തുടങ്ങി നിരവധി താരങ്ങളാണ് ആൻ അഗസ്റ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

 

 

 

എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ നടി ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയായി. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഇടവേള എടുത്ത താരം ‘സോളോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.

 

 

 

 

രണ്ട് വർഷങ്ങള്‍ക്കു ശേഷം സിനിമയിൽ തിരികെയെത്താനുള്ള തയാറെടുപ്പിലാണ് ആൻ. സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ നായികയായേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.

 

 

View this post on Instagram

📸 @clintsoman

A post shared by Ann (@annaugustiine) on

 

 

 

 

You might also like