ഗ്ലാമറസായ ബേബിമോളുടെ ഫോട്ടോകൾ വൈറൽ !!

0

 

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയളി മനസുകളില്‍ ഇടംനേടിയ നായികയാണ് ബേബി മോള്‍. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്ബലത്തിന്റെ മകള്‍ അന്ന ബെന്‍ ഒരേ ഒരു സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിക്കഴിഞ്ഞു.ട്രെയിലര്‍ റീലിസ് ആയപ്പോള്‍ തന്നെ ചുരുണ്ട മുടിക്കാരിയെ തപ്പിയിറങ്ങിയ ആരാധകര്‍ക്ക് ഒടുവില്‍ സിനിമ റിലീസായപ്പോഴാണ് താരത്തെ പിടികിട്ടിയത്.

 

 

 

 

 

 

 

ഷമ്മിയെ വരച്ചവരയില്‍ നിര്‍ത്തി ഞെട്ടിച്ച ബേബി മോളെ മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിഫ്ാഷന്‍ ഡിസൈനറായ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.സിനിമയിലുടെനീളം പഞ്ച് ഡയലോഗുകളോടെ ബേബി മോള്‍ തിളങ്ങിയപ്പോള്‍ തീയേറ്ററില്‍ കൈയടി നേടിയ നടി മോഡല്‍ രംഗത്ത് തിളങ്ങിയ ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

 

 

 

 

 

 

 

സെന്റ് തെരേസാസ് കോളജിലെ പഠനം കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ് സംബന്ധമായ ജോലികള്‍ക്കിടെയാണ് അന്ന സിനിമാ ഓഡിഷന് അപേക്ഷിക്കുന്നത്. പഠനം കഴിഞ്ഞ് ഒരു വര്‍ഷം അന്ന ബെംഗല്‍രുവില്‍ ജോലി ചെയ്തിരുന്നു.താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 

 

 

 

 

 

 

You might also like