കട ഉദ്ഘാടനത്തില്‍ തിളങ്ങി അന്ന രാജൻ . സംഭവം വൈറൽ !! Anna Reshma Rajan Video Update

Anna Reshma Rajan at Kollam Kottarakkara For Inauguration Function - More Photos & Videos..

അന്ന സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. താരം ഇടുന്ന അപ്ഡേറ്റുകൾക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

4,003

ചുരുങ്ങിയ സമയംകൊണ്ട് അഭിനയ മികവുകൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ലിച്ചിയെന്ന വിളിപ്പേരുള്ള അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് അന്ന രേഷ്മ രാജൻ പ്രേക്ഷക പ്രീതി നേടി.

അന്ന സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. താരം ഇടുന്ന അപ്ഡേറ്റുകൾക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. എന്തായാലും ഈ ഓണത്തിന് നടിമാരുടെ ഫോട്ടോഷൂട്ടുകൾ കൊണ്ടു തൃപ്തിയാക്കാമെന്നു കരുതിയ പ്രേക്ഷകർക്ക് അന്നയുടെ വക ദൃശ്യവിരുന്ന് സമ്മാനിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ ലിച്ചിയുടെ വീഡിയോ താരംഗമാണ്. ഒരു ഷോപ്പ് ഉദഘാടന വേളയിൽ അന്ന എത്തിയ വിഡിയോയും ഫോട്ടോസുമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് അൽപ്പം ഗ്ലാമർ കൂടി പോയി എന്ന അഭിപ്രായവും ആരാധകർ പങ്കു വയ്ക്കുന്നു. താരം ആദ്യമായാണ് കൊട്ടാരക്കരയില്‍ വരുന്നത്. അതില്‍ വളരെ സന്തോഷമുണ്ടെന്നും ഉദ്ഘാടത്തിനു ശേഷം കൊല്ലമൊക്കെയൊന്നു ചുറ്റികറങ്ങണമെന്നും . തന്റെ രണ്ടു പുതിയ ചിത്രങ്ങൾ ഉടനെ റിലീസിനെത്തുന്നുണ്ട്. എല്ലാവരും ചിത്രം കാണണമെന്നും .”- ഉദ്ഘാടന വേളയിൽ താരം വേദിയില്‍ അന്ന പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണൻ നായക വേഷം അവതരിപ്പിച്ച ‘രണ്ട്’ എന്ന സിനിമയിലാണ് അന്ന അവസാനമായി അഭിനയിച്ചത്. മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യിലെ അന്നയുടെ വേഷവും ശ്രദ്ധേയമായിരുന്നു. ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് അന്ന രാജന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

 

You might also like