എന്‍റെ ശരീരം ഇങ്ങനെയാകാന്‍ കാരണം ഈ ഭക്ഷണങ്ങള്‍ ; അനു സിതാര

മലയാള സിനിമ ലോകത്തില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകര്‍ വളരെകുടുതല്‍ ആണ്.

എന്‍റെ ശരീരം ഇങ്ങനെയാകാന്‍ കാരണം ഈ ഭക്ഷണങ്ങള്‍ ; അനു സിതാര

0

എന്‍റെ ശരീരം ഇങ്ങനെയാകാന്‍ കാരണം ഈ ഭക്ഷണങ്ങള്‍ ; ആണ് സിതാര

മലയാള സിനിമ ലോകത്തില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകര്‍ വളരെകുടുതല്‍ ആണ്.

 

ഇങ്ങനെയുള്ള വാക്കുകള്‍ ഇനി പറയരുത് -ഐശ്വര്യ രാജേഷ്.

വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് അനുസിതാര. മമ്മൂക്ക ആരാധിക കൂടിയാണ് താരം. ഇപ്പോഴിതാ താരം താന്‍ തടിച്ചിരിക്കുന്നതിന് കാരണം വെളിപ്പെടുത്തുകയാണ്.

ഭക്ഷണം ഏറെ ഇഷ്ടമുള്ളത് കൊണ്ട് ഭക്ഷണം കുറയ്ക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ തടി കുറയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ അത് ഉറപ്പായും കുറയ്ക്കുമെന്നും അനു പറയുകയാണ്.

 

ജിമ്മില്‍ പോകാറുണ്ടോ? ചോദ്യത്തിനു മറുപടിയുമായി ബേബി നയന്‍താര

അതിനോടൊപ്പം ഏറ്റവും ഇഷ്ടമുള്ള ഭക്ഷണ വിഭവങ്ങളെക്കുറിച്ച്‌ സംസാരിക്കാനും അനു സിത്താര മറന്നില്ല. അമ്മയുണ്ടാക്കുന്ന ചോറും മീന്‍കറിയുമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് അനു സിത്താര വ്യക്തമാക്കിരിക്കുന്നു. ഭക്ഷണം തനിക്ക് ഏറെ പ്രിയപ്പെട്ടതണെന്നും താരം പറഞ്ഞു.

anusithara-photos-news-(3)

 

You might also like