ഭര്‍ത്താവ് വിഷ്ണുവും മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണും; അനു സിത്താര പറയുന്നു…

0

 

 

 

 

ഭര്‍ത്താവ് വിഷ്ണുവും നടന്‍ മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണുമെന്നായിരുന്നു അഭിമുഖത്തില്‍ അനു സിത്താര നേരിട്ട ചോദ്യം. അതിന് ഒരു ആശങ്കയും കൂടാതെ മമ്മൂക്കയുടെ ചിത്രം കാണുമെന്നായിരുന്നു അനു സിത്താരയുടെ മറുപടി. അതിന് കാരണവും അനു തന്നെ പറയുന്നു. ‘വിഷ്ണു ചേട്ടന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്ബോള്‍ ഞാന്‍ അവിടെ കാണും. അപ്പോള്‍ സിനിമയുടെ കഥയും കാര്യവും എനിക്കറിയായിരിക്കും. പ്രിവ്യുവും കണ്ടിട്ടുണ്ടാവും. മമ്മൂട്ടിയുടെ ചിത്രം എനിക്കങ്ങനെ കാണാന്‍ പറ്റില്ലല്ലോ. അതിനാല്‍ ഞാന്‍ അതേ കാണു.’ അനു സിത്താര പറഞ്ഞു. സലിം അഹമ്മദ് ചിത്രം ഓസ്‌കാര്‍ ഗോസ് ടുവും ദിലീപ് നായകനായി എത്തിയ ശുഭരാത്രിയുമാണ് അനു സിത്താരയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍.

 

 

 

 

ഭര്‍ത്താവ് വിഷ്ണുവും നടന്‍ മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണുമെന്നായിരുന്നു അഭിമുഖത്തില്‍ അനു സിത്താര നേരിട്ട ചോദ്യം. അതിന് ഒരു ആശങ്കയും കൂടാതെ മമ്മൂക്കയുടെ ചിത്രം കാണുമെന്നായിരുന്നു അനു സിത്താരയുടെ മറുപടി. അതിന് കാരണവും അനു തന്നെ പറയുന്നു. ‘വിഷ്ണു ചേട്ടന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞാന്‍ അവിടെ കാണും. അപ്പോള്‍ സിനിമയുടെ കഥയും കാര്യവും എനിക്കറിയായിരിക്കും. പ്രിവ്യുവും കണ്ടിട്ടുണ്ടാവും. മമ്മൂട്ടിയുടെ ചിത്രം എനിക്കങ്ങനെ കാണാന്‍ പറ്റില്ലല്ലോ. അതിനാല്‍ ഞാന്‍ അതേ കാണു.’ അനു സിത്താര പറഞ്ഞു.

 

 

 

സലിം അഹമ്മദ് ചിത്രം ഓസ്‌കാര്‍ ഗോസ് ടുവും ദിലീപ് നായകനായി എത്തിയ ശുഭരാത്രിയുമാണ് അനു സിത്താരയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് പുതിയ ചിത്രം.

 

 

You might also like