“എനിക്ക് ഒരിക്കലും അത് കുറക്കാൻ പറ്റില്ല.-തുറന്നു പറഞ്ഞ് അനു സിത്താര.

“എനിക്ക് ഒരിക്കലും അത് കുറക്കാൻ പറ്റില്ല.-തുറന്നു പറഞ്ഞ് അനു സിത്താര.

0

രണ്ട് വിവാഹം, മദ്യത്തിന് അടിമ, വഴിവിട്ട ബന്ധങ്ങൾ..!! മീര ജാസ്മിൻ ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ?

അഭിനയവും നൃത്തവും ഒരു പോലെ കൊണ്ട് നടക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് അനു സിതാര. ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങൾ കൊണ്ട് പ്രേക്ഷക മനസുകളിലേക്ക് നടന്നു കയറിയ താരമാണ് അനു. വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്.


ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്. താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


ഒരു വീട്ടമ്മയായി മാത്രം കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ എപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ തടിച്ചിരിക്കുന്നത് എന്നതിന് കാരണം തുറന്ന് പറയുകയാണ് നടി.


ഭക്ഷണത്തോടുള്ള പ്രിയം കൊണ്ടു ഭക്ഷണം കുറയ്ക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ എന്നോട് തടി കുറയ്ക്കാൻ ആവശ്യപ്പെട്ടാൽ ഉറപ്പായും താൻ കുറയ്ക്കുമെന്നും അനുസിത്താര പറഞ്ഞു. എനിക്കു അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയുമാണ് ഏറെ ഇഷ്ടം എന്നാൽ ഭർത്താവ് വിഷ്ണുവിന്റെ അമ്മ ഉണ്ടാക്കുന്ന ഞണ്ട് കറിയും ഇഷ്ടമാണെന്നും അനു പറഞ്ഞു.

അന്ന രേഷ്മ രാജൻ വൈറലാണ് . ചിത്രങ്ങൾ കാണാം .

You might also like