ഗ്ലാമർ ലുക്കിൽ അനുശ്രീ; പുത്തൻ ചിത്രങ്ങള്‍..

0

 

 

 

ചന്ദ്രേട്ടൻ എവിടെയാ……ഈ ഒരു ഡയലോഗ് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിവരുന്ന മുഖം മലയാളിത്ത മുഖമുള്ള അനുശ്രീയുടേതാണ്. ലാൽജോസ് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടി പിന്നീട് മലയാള സിനിമയുടെ മുന്നണിയിലേക്ക് എത്തി.

 

 

View this post on Instagram

The collection represents a rich collaboration of our eclectic culture, art and craftsmanship , it brings forth a peculiar sense of our heritage and innate tradition through it colors and Forms . The embellishments are kept intricate along the borders with rustic antique metals and vibrant threads for a pop of color . Key elements of this collection has been our regional flora and fauna which we celebrate during this auspicious time of the year along with various sartorial elements taken from our glorious art forms. To order call/whatsapp 8921907528 / 9895944499 PC:@diajohnphotography @jstn_pol Makeup:@sajithandsujith Location:Label'M Design House #onamfestive #onam #onam2019 #onamsaree #keralasaree#kerala #designerblouse #traditional #traditionalwear #keralawear #ethnic #sareeblousedesigns #saree #southindian #southindianfashion #fashion #trending #trendsetter #labelmonam2019 #onamspecial #onamcollection #pushpaka

A post shared by Label'M (@labelmdesigners) on

 

സാരിയിൽ ഗ്ലാമർ ലുക്കിലാണ് സുന്ദരിയായി നടി അനുശ്രീ എത്തിയിരിക്കുന്നത്. താരത്തിന്‍റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ ഏറെ വൈറലായിരിക്കുകയാണ്. തനി നാടൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ഏറെ ശ്രദ്ധേയയായ നടിയാണ് അനുശ്രീ.

 

 

View this post on Instagram

Look 3 | Pushpaka Collection Tulasi green dual fabric brocade and rawsilk choli, the cut is very mugal yet keeping it rooted to our traditions in a tissue set mundu combo. the antique metal and thread border details passing through the body lines accentuates and celebrates one's body form elegantly and a statement floral boota to add character to this look. To order online call/whatsapp 8921907528 / 9895944499 PC:@diajohnphotography @jstn_pol Makeup:@sajithandsujith Location:Label'M Design House #onamfestive #onam #onam2019 #onamsaree #keralasaree#kerala #designerblouse #traditional #traditionalwear #keralawear #ethnic #sareeblousedesigns #saree #southindian #southindianfashion #fashion #trending #trendsetter #labelmonam2019 #onamspecial #onamcollection #pushpaka

A post shared by Label'M (@labelmdesigners) on

 

സാരിയൊക്കെ ഉടുത്തുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. സാരിയിൽ മോഡേൺ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലേബൽ എം വസ്ത്ര ബ്രാൻഡിനു വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. ഈ വർഷം നടി നായികയായി എത്തിയിരുന്ന മലയാള ചിത്രം മധുരരാജയായിരുന്നു. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. ഉൾട്ട എന്ന ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന നടിയുടെ അടുത്ത ചിത്രം.

You might also like