മേക്ക് ഓവറുമായി അപർണ തോമസ് .

0

 

 

 

മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്ക് എത്തി കഴിവ് തെളിയിച്ച് ഒരുപാട് നടികള്‍ ഇന്ന് മലയാള സിനിമകളില്‍ ഉണ്ട്. അത്തരത്തില്‍ ഒരു നടിയാണ് അപര്‍ണ തോമസ്. അവതാരകയായി എത്തി ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലൂടെ അപര്‍ണ മലയാള സിനിമകളിലേക്ക് എത്തുന്നത്.

പൃഥ്വിരാജ് – വേദിക ജോഡികള്‍ ഒന്നിച്ച ചിത്രത്തില്‍ വേദികയുടെ കഥാപാത്രത്തിന്റെ സഹോദരിയായാണ് താരം വേഷമിട്ടത് .  ഗ്ലാമറസ് വേഷങ്ങളിലുള്ള നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

 

 

 

ബ്ലാക്ക് നൈറ്റ് ഡ്രെസ്സില്‍ അതീവ സുന്ദരിയായി കാണപ്പെട്ട അപര്‍ണ തോമസ് , തന്റെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഈ രൂപമാറ്റം ബോളിവുഡിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പാണോ എന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.

 

You might also like