ഇത് ഞങ്ങൾക്കറിയുന്ന മലർവാടി അപൂർവ അല്ല !!! ഹോട്ട് ലുക്കിൽ അപൂർവ ബോസ് , ചിത്രങ്ങൾ,

0

 

 

 

വിനീത് ശ്രീനിവാസന്റെ നായികയായി മലയാള സിനിമക്ക് പരിചയമുള്ള അപൂർവയുടെ ഇപ്പോഴത്തെ ലുക്ക് കണ്ട് ആരാധകർ ഞെട്ടി. മലരവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിഎൻമയിലേക്ക് എത്തിയ നടിയാണ് അപൂർവ. നടൻ വേഷങ്ങളിൽ മാത്രമാണ് ഈ നടിയെ മലയാളികൾ കണ്ടിട്ടുള്ളത്. കൊച്ചിക്കാരിയായ അപൂർവ ഇപ്പോൾ വിദേശത്ത് പഠിക്കുകയാണ്. നടിയാണേൽ അടപടലം മാറിക്കഴിഞ്ഞിരിക്കുന്നു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ പഠനവും കഴിഞ്ഞു വിദേശത്താണ് അപൂർവയിപ്പോൾ .

 

 

 

 

 

നടിയുടെ ഇൻസ്റാമ്ഗ്രാമിലെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇത് വല്ലാത്ത മേക്കോവർക്കിയെന്ന് എല്ലാവരും ഒരേപോലെ പറയുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ളബിലൂടെയാണ് അപൂര്‍വ അഭിനയത്തിലേക്ക് വരുന്നത്. അന്ന് പത്താം കഌസ് വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ.

 

 

 

അപൂര്‍വയ്ക്ക് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പച്ച പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായിട്ടായിരുന്നു അപൂര്‍വ അഭിനയിച്ചത്. ഇപ്പോൾ നടി സിനിമയിൽ നിന്ന് വിട്ടുനിൽകുകയാണെങ്കിലും നടി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നടിയുടെ ചിത്രങ്ങൾക്കെല്ലാം നല്ല കമന്റുകൾ ആരാധകരാറിൽ നിന്ന് ലഭിക്കാറുണ്ട്.

You might also like