ആര്യ …..നിങ്ങൾ കന്യകയാണോ ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ആര്യ.

0

 

 

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരങ്ങളില്‍ ഒരാള്‍കൂടിയാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ താരങ്ങളുമായി സംവധിച്ചു അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും കൌതുകങ്ങള്‍ ഏറെയാണ്‌. തന്റെ ആരാധകന്റെ ചോദ്യത്തിന് കുറിയ്ക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

 

 

 

 

 

മുൻപും അവതാരകയായും സീരിയലിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവാണ് ആര്യയ്ക്ക് പ്രശസ്തി നേടി കൊടുത്തത്. ആര്യ ബഡായ് എന്നാണ് അവരെ അറിയപ്പെടുന്നത് തന്നെ. സ്‌ക്രീനിൽ തിളങ്ങുന്നവർക്ക് എപ്പോളും നേരിടേണ്ടി വരുന്നതാണ് സമൂഹ മാധ്യമങ്ങളിലെ ചില ചോദ്യങ്ങൾ.

 

 

 

 

 

 

 

ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റികളുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ആരാധകരുടെ ചോദ്യത്തിന് താരങ്ങള്‍ മറുപടി സ്റ്റാറ്റസായി പോസ്റ്റ് ചെയ്യും. ഒരു ആരാധകന്റെ സംശയം ആര്യ കന്യകയാണോ എന്നായിരുന്നു. ഈ ചോദ്യത്തിന് തന്റെ ആറുവയസ്സുകാരിയായ മകളെ ഉമ്മവെച്ചു നില്‍ക്കുന്ന ചിത്രമാണ് ആര്യ മറുപടിയായി നല്‍കിയത്. എന്റെ ആറു വയസുകാരിയായ മകളെ നോക്കൂ എന്ന അടിക്കുറിപ്പും താരം കൊടുത്തു.

 

 

 

 

 

 

 

 

സെലിബ്രിറ്റികളുടെ പ്രൈവസിയിൽ പോയിട്ടു ചോദ്യം ചെയ്യുക എന്നത് ഇപ്പോഴത്തെ ആരാധകരുടെ മെയിൻ ഹോബിയാണ്. സിനിമയിൽ ചെറിയ വേഷങ്ങളിൽ ആര്യ പ്രതിക്ഷപെടാറുണ്ടെങ്കിലും നടിക്ക് ജനപ്രീതി കിട്ടിയത് ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്.

 

 

 

You might also like