സത്യം ശിവം സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം വീണ്ടും സിനിമയിൽ സജീവമായി അശ്വതി മേനോൻ.

സത്യം ശിവം സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം വീണ്ടും സിനിമയിൽ സജീവമായി അശ്വതി മേനോൻ.

0

‘സത്യം ശിവം സുന്ദരം’ പേരുപോലെ തന്നെ സുന്ദരമാണ് സിനിമയിലെ നായികയും ഈ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അശ്വതി മേനോൻ. തുടർന്ന് ഒന്നാമൻ, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ സിനിമകളിലും അശ്വതി അഭിനയിച്ചു. സാവിത്രിയുടെ അരഞ്ഞാണം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം അശ്വതി ആയിരുന്നു. എന്നാൽ ആ ചിത്രത്തിന് ശേഷം താരം സിനിമയിൽ നിന്ന് വിട്ടുനിന്നു എന്താണ് കാരണം ഇപ്പോഴും വ്യക്തമല്ല.

സ്‌പോണ്ടിലോസിസ എന്ന രോഗം, മതം മാറി, മോഹിനിയുടെ ജീവിതം ഇങ്ങനെ ..

വിവാഹത്തിനു ശേഷം അശ്വതിയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. എന്നാൽ ദുബായിയിൽ ഒരു കോപ്പറേറ്റ് കമ്പനിയിൽ വളരെ വലിയ പോസ്റ്റിൽ വർക്ക് ചെയ്തുവരികയായിരുന്നു . സാവിത്രിയുടെ അരഞ്ഞാണം കഴിഞ്ഞു പിന്നീട് 15 വർഷങ്ങൾക്ക് ശേഷമാണ് താരം അഭിനയരംഗത്തേക്ക് മടങ്ങി വന്നത്. ഇപ്പോൾ സിനിമയിൽ സജീവമായി തുടരുകയാണ് താരം.


ഫഹദ് നായകനായ റോൾ മോഡൽസ് ആണ് അശ്വതിയുടെ തിരിച്ചുവരവിലെ ആദ്യ സിനിമ. ഇപ്പോൾ വീണ്ടും ഫഹദിന്റെ തന്നെ ട്രാൻസിലും അശ്വതി അഭിനയിച്ചു. മറ്റു താരങ്ങളെ പോലെ തിരിച്ചുവരവ് അത്ര മോശമല്ലായിരുന്നു. ജൂൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അശ്വതി ചെയ്ത കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമാണ് അശ്വതി.


താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോഴിതാ താരം ചില പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അതും മോഡേൺ ഡ്രസ്സുകളിലാണ് അശ്വതി ഫോട്ടോസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിനീത് വിജയകുമാർ പകർത്തിയ ചിത്രങ്ങളാണ് ഇതിൽ കൂടുതലും . കുറച്ചു നാൾ മുന്നേ ഒരു സിനിമയുടെ പ്രൊമോഷൻ സമയത്ത് എടുത്ത ചിത്രങ്ങൾ ആണ് ഇതു എന്നു വ്യക്തമാണ്.

Leave A Reply

Your email address will not be published.