അയ്യപ്പനായി പ്രിത്വിരാജ് ; കോശിയായി ബിജു മേനോനും ..!!

0

 

Image result for ​ ​ബി​ജു​ ​മേ​നോ​നും

 

 

 

 

വലിയൊരു ഇടവേളക്ക് ശേഷം പൃ​ഥി​രാ​ജും​ ​ബി​ജു​ ​മേ​നോ​നും​ ​ വീണ്ടും ഒന്നിക്കുന്നു. അനാർക്കലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഗംഭീര വേഷം കാഴ്ചവച്ചിരുന്നു രണ്ടുപേരും. ഇവർ ഒന്നിച്ചുള്ള കഥാപത്രത്തിനായി കാത്തിരിപ്പിലാണ് ഓരോ സിനിമാസ്വാദകരും. സ​ച്ചി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​പൃ​ഥി​രാ​ജും​ ​ബി​ജു​ ​മേ​നോ​നും​ ​നാ​യ​ക​ന്മാ​രാ​യി​ ​എ​ത്തു​ന്നു.​ ​സ​ച്ചി​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​അ​നാ​ർ​ക്ക​ലി​യി​ലും​ ​പൃ​ഥി​രാ​ജും​ ​ബി​ജു​ ​മേ​നോ​നു​മാ​യി​രു​ന്നു​ ​നാ​യ​ക​ന്മാ​ർ.​അ​യ്യ​പ്പ​നാ​യി​ ​പൃ​ഥി​രാ​ജും​ ​കോ​ശി​യാ​യി​ ​ബി​ജു​ ​മേ​നോ​നും​ ​എ​ത്തു​ന്നു.​ ​പൃ​ഥി​രാ​ജ് ​പ്രൊ​‌​ഡ​ ​ക് ​ഷ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​സി​നി​മ​യാ​ണി​ത്.​ ​ന​യ​നാ​ണ് ​ആ​ദ്യ​ ​സി​നി​മ.​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​മാ​ർ​ച്ചി​ൽ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കും.

 

 

 

 

Image result for ​ ​ബി​ജു​ ​മേ​നോ​നും

 

 

 

 

ഇ​പ്പോ​ൾ​ ​ജോർദ്ദാനി​ൽ​ ​ബ്ളെ​സി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ട് ​ജീ​വി​ത​ത്തി​ന്റെ​ ​ര​ണ്ടാം​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു​ ​വ​രി​ക​യാ​ണ് ​പൃ​ഥ്വി​രാ​ജ്.​ ​ഫെ​ബ്രു​വ​രി​ ​അ​വ​സാ​നം​ ​വ​രെ​ ​ജോർദ്ദാനി​ൽ​ ​ആ​ട് ​ജീ​വി​ത​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​മു​ണ്ടാ​കും.​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ലൂ​സി​ഫ​ർ​ ​മാ​ർ​ച്ച് 28​ ​നാ​ണ് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ബ്ര​ദേ​ഴ്സ് ​ഡേ​യാ​ണ് ​പൃ​ഥ്വി​രാ​ജി​ന്റെ​ ​മ​റ്റൊ​രു​ ​പു​തി​യ​ ​ചി​ത്രം.

 

 

 

 

 

Image result for prithviraj and biju menon

​ ​

 

 

 

നാ​ദി​ർ​ഷാ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മേ​രാ​ ​നാം​ ​ഷാ​ജി​ ​പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞ് ​ബി​ജു​ ​മേ​നോ​ൻ​ ​ഇ​നി​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ലാ​ൽ​ജോ​സി​ന്റെ​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ലാ​ണ്.​ ​മാ​ർ​ച്ചി​ൽ​ ​ത​ല​ശ്ശേ​രി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ഇൗ​ ​ചി​ത്ര​ത്തി​ൽ​ ​നി​മി​ഷ​ ​സ​ജ​യ​നാ​ണ് ​നാ​യി​ക.​ ​വെ​ള്ളി​മൂ​ങ്ങ​യ്ക്കും​ ​മു​ന്തി​രി​വ​ള്ളി​ക​ൾ​ ​ത​ളി​ർ​ക്കു​മ്പോ​ളി​നും​ ​ശേ​ഷം​ ​ജി​ബു​ ​ജേ​ക്ക​ബ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​രാ​ത്രി​യാ​ണ് ​ബി​ജു​മേ​നോ​ന്റെ​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​നി​വി​ൻ​പോ​ളി​യെ​ ​നാ​യ​ക​നാ​ക്കി​ ​രാ​ജീ​വ് ​ര​വി​ ​ഒ​രു​ക്കു​ന്ന​ ​തു​റ​മു​ഖ​ത്തി​ലും​ ​ബി​ജു​ ​മേ​നോ​ൻ​ ​സു​പ്ര​ധാ​ന​മാ​യ​ ​ഒ​രു​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

You might also like