ഇതെന്താ ബിക്കിനി മത്സരമോ ? റായ് ലക്ഷ്മി പിന്നാലെ വിമല രാമൻ..

0

 

റായ് ലക്ഷ്മിയുടെ ബിക്കിനി ഫോട്ടോഷൂട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചൂടുള്ള ചർച്ചയായി മാറിയ സാഹചര്യത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടി വിമല രാമനും എത്തിയിരിക്കുകയാണ്.ചുരുങ്ങിയ കാലം കൊണ്ട്‌ മലയാളത്തിലെ നായികയായ വിമല തമിഴിലും തെലുങ്കിലും തന്റെതായ ഇടം കണ്ടെത്തിയിട്ടുണ്ട്.

 

 

മലയാളികൾ ചോദിക്കുന്നു .. ലക്ഷ്മി റായ്യ്ക്ക് എന്ത് പറ്റി ?!!

 

 

 

കുറച്ച് ദിവസങ്ങളായി റായ് ലക്ഷ്മിയുടെ നിരന്തരമായുള്ള ബിക്കിനി ഫോട്ടോസ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ . തുടർച്ചയായി ബിക്കിനി ചിത്രങ്ങൾ റായ് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാലിപ്പോള്‍ പ്രേക്ഷകരെ ഹരം പിടിപ്പിയ്‌ക്കുന്ന ബിക്കിനി നായികമാരുടെ നിരയിലേക്കെത്താന്‍ വിമലയും ഒരുങ്ങുകയാണ്‌.

 

 

 

 

 

 

 

അത്തരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി പങ്കു വെക്കുകയും ചെയ്യുന്ന നടിമാരാണ് ഉള്ളത്. കുറച്ച് ദിവസങ്ങളായി റായ് ലക്ഷ്മിയുടെ നിരന്തരമായുള്ള ബിക്കിനി ഫോട്ടോസ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ . തുടർച്ചയായി ബിക്കിനി ചിത്രങ്ങൾ റായ് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട് .ഇതിനു പിന്നാലെ ആരാധകരെ അമ്പരപ്പിച്ച് ബിക്കിനി ചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിമല രാമൻ. നീണ്ട മിഴിയും നാടൻ സൗന്ദര്യവുമായി മലയാള സിനിമയിൽ അരങ്ങേറിയ വിമല രാമൻ , പക്ഷെ ഓസ്‌ട്രേലിയലിൽ ജനിച്ച് വളര്ന്നതാണ്.

 

 

 

 

 

 

 

 

പണ്ടും ബിക്കിനി ധരിച്ചതിന് ഏറെ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. ഒരു ചിത്രത്തിന് വേണ്ടിയായിരുന്നു നടി അന്ന് ബിക്കിനി ധരിച്ചത് . അന്ന് നടി പ്രതികരിച്ചത് ഇങ്ങനെ യായിരുന്നു ‘ഒരു എന്‍ ആര്‍ ഐ പെണ്‍കുട്ടി നാട്ടിന്‍പുറത്തെ വേഷങ്ങള്‍ ധരിച്ച് നടക്കാനാവില്ലല്ലോ. കഥാപാത്രം ആവശ്യപ്പെട്ട വേ ഷവിധാനങ്ങളേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയല്ല ബിക്കിനി ധരിച്ചത്. ഒരു ഗാനരംഗത്തില്‍ മാത്രമായിരുന്നു അത്തരത്തിലുള്ള ഒരു വേഷം ധരിക്കേണ്ടി വന്നത്” – വിമലാ രാമന്‍ പറഞ്ഞിരുന്നു.

 

 

 

 

 

 

You might also like