കുഞ്ചാക്കോ ബോബന് നേരെ ആക്രമണം; പ്രതിക്ക് ഒരു വര്‍ഷം തടവ് !!

0

 

 

 

 

നടൻ കുഞ്ചാക്കോ ബോബന് നേരെയുള്ള ആക്രമണക്കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിൽ എറണാകുളം റെയിൽവേ സ്റ്റേഷനുസമീപത്താണ് സംഭവം നടക്കുന്നത്. പ്രതി ജോസഫ് കുഞ്ചാക്കോ ബോബന് നേരെ കത്തി വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

 

 

 

 

2018 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയിലായിരുന്നു സംഭവം. കുഞ്ചാക്കോ ബോബനു നേരെ കഠാരി വീശിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ കോടതി വിസ്തരിക്കുകയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

 

 

 

 

 

കുഞ്ചാക്കോ ബോബനു നേരെ കഠാരി വീശി അടുത്തുചെന്ന പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ കോടതി വിസ്തരിച്ചു. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

 

 

 

 

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും താരത്തിനെതിരെ കഠാര വീശുകയായിരുന്നു. രാത്രിയായിരുന്നു സംഭവം നടക്കുന്നത്. ശബ്ദം കേട്ട് യാത്രക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ചാക്കോച്ചൻ പാലക്കാട് റെയിൽവേ ഡിവിഷനിലെ പോലീസ് സ്റ്റേഷനിൽ പരതി നൽകിയിരുന്നു. എറണാകുളം റെയിൽവേ സ്റ്റേഷനിലെ സിസി ടിവിയിൽ ആക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ് തൊട്ട് അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

You might also like