ആദ്യം സിൽക്ക് സ്‌മിത; ഇപ്പോൾ അതീവ ഗ്ലാമറസായി ദീപ്തി കല്ല്യാണി..

അതേസമയം ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൂടി വൈറൽ ആയതിന് പിന്നാലെയാണ് ചിലർ

0

സിൽക്ക് സ്‌മിതയ്ക്ക് ശേഷം ഗ്ലാമറസ് മേക്ക് ഓവറുമായി ദീപ്തി കല്യാണി; ഇതായിരുന്നു കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് ടൈറ്റിൽ.. എന്തായിരുന്നു ആ വാർത്ത. സിൽക്ക് സ്മിതയേ നമ്മൾ മറക്കില്ല അവരുടെ ശ്രെദ്ധേയമായ സ്ഫടികത്തിലെ വേഷം ദീപ്തി കല്ല്യാണിയിലൂടെ വീണ്ടും പുനർ ജനിച്ചു എന്നാൽ അവസരത്തിന് വേണ്ടിയാണോ ഇതെന്ന വാർത്തകളും കമെന്റ്സുകളും അതിലുപരി വിമർശനങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.


സിൽക്ക് സ്മിത മണ്മറഞ്ഞു പോയിട്ടു 24 വർഷങ്ങൾ പിന്നിട്ടപ്പോൾ സിൽക്ക് സ്മിതയെ അതു പോലെ അനുകരിച്ചുകൊണ്ട് ഒരു ട്രാൻസ് വുമണായ ദീപ്തി കല്യാണി പങ്കിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറൽ ആയി മുന്നേറുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഗ്ലാമറസ് വേഷങ്ങളിൽ എത്തിയ ചിത്രങ്ങൾ ദീപ്തി പങ്കുവച്ചതു.

അതേസമയം ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൂടി വൈറൽ ആയതിന് പിന്നാലെയാണ് ചിലർ വീണ്ടും വിമർശനങ്ങളുമായി എത്തുന്നതു. ഇത്രയും ഗ്ലാമറസ് ആകണോ എന്നാണ് മറ്റു ചിലർപങ്ക് വയ്ക്കുന്ന കമന്റ്.

ട്രാൻസ് മോഡലുകളുടെ ഒരുപാട് ചിത്രങ്ങൾ ഇതുപോലെ വൈറൽ ആയിട്ടുണ്ട് പക്ഷെ ദീപ്തിയുടെ ചിത്രങ്ങൾക്ക് എപ്പോഴും വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത് എന്ന് തന്നെ പറയാം പക്ഷെ ഇതൊക്കെ ദീപ്തിയുടെ ആഗ്രഹ സഫലീകരണമാണ് എന്ന് ദീപ്തി തന്നെ പറയുന്നുമുണ്ട്.


പുതിയ ചിത്രങ്ങൾ വൈറൽ ആയതിന് പിന്നാലെ വിമർശനവും ദീപ്തിക്ക് എതിരെ ഉയർന്നിട്ടുണ്ട്. എന്തിനാണ് ഈ മോഡൽ ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്ന ഒരാളുടെ കമന്റിന് അവർക്ക് നല്ല അവസരങ്ങൾ കിട്ടാൻ വേണ്ടി തന്നെ എന്നാണ് മറ്റുളളവർ പങ്ക് വയ്ക്കുന്ന കമന്റ്.

You might also like