കാളിദാസിനൊപ്പം ഡയറി മിൽക്ക് കഴിച്ചു കൊണ്ടിരുന്ന പെൺകുട്ടി തന്നെയാണോ ഇത് ? ദിഷ പട്ടാണിയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ.

0

 

സിനിമസ്വാദകരുടെ പ്രിയപ്പെട്ട താര പുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി വെള്ളിത്തിരയിലെത്തിയ കാളിദാസ് ജയറാം. കാളിദാസ് ജയറാമിന്റെ ഡയറി മിൽക്ക് പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ ക്യൂട്ട് സുന്ദരി ദിഷാ പട്ടാണിയാണ് കാളിദാസ് ജയറാമിനൊപ്പം അഭിനയിച്ചത്. ലോകത്തുള്ള ആരാധകർ ഒന്നടങ്കം പറഞ്ഞു ‘വൗ’യെന്ന് . നടിയാകാൻ വളരെയധികം ശ്രമങ്ങൾ നടത്തി ഒടുവിൽ വിജയത്തിലെത്തിയ ദിശയെ മലയാളികൾക്കും സുപരിചിതമാണ്.

 

 

 

 

 

മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും പരസ്യത്തിലൂടെ ദിഷാ മലയാളികളുടെ മനസിലും കടന്നുപിന്നീട് ബോളിവുഡിന്റെ നിറസാന്നിധ്യമായി ദിഷ മാറി. എന്നാൽ ഇപ്പോൾ ദിഷയുടെ വസ്ത്രധാരണം വളരെയധികം വിമര്ശിക്കപെടുകയാണ്.

 

 

 

 

 

അടിവസ്ത്രം ധരിച്ച് ദീപാവലി ആശംസകൾ അറിയിച്ച ദിഷയെ ഒട്ടേറെ പേര് സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിച്ചിരുന്നു. ഇപ്പോൾ വീണ്ടും അതെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. പ്രമുഖ ബ്രാന്റിന്റെ മോഡലായതിനാലാണ് ദിഷ അവരുടെ അടിവസ്ത്രങ്ങളണിഞ്ഞുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുന്നത്.

 

 

 

 

 

അടിവസ്ത്രം ഇട്ട് പോസ്റ്റ് ഇടുന്ന എല്ലാ സെലബ്രിറ്റികളെയും ട്രോളി കൊല്ലുകയാണ് ആരാധകർ. മലയാളി ആരാധകരാണ് നടിക്കെതിരെ രൂക്ഷ കമെന്റുകൾ ഉയരത്തി പിടിക്കുന്നത്.

 

 

 

 

You might also like