ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്നു ; നിങ്ങൾക്കും അഭിനയിക്കാം ..!!

0

Image result for dulquer salmaan

 

നടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് മലയാള സിനിമയെ ഞെട്ടിച്ചത്. ആ ഒരു വാര്‍ത്തക്ക് തൊട്ടുടനെ ഇന്നിതാ ആരാധകരെ ആവേശത്തിലാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ ഇന്നിങ്സ് പ്രഖ്യാപിച്ചിരിക്കുന്നു. അഭിനയകളരി വിട്ട് സിനിമാ നിര്‍മ്മാണത്തിലേക്കാണ് നടന്‍ ദുല്‍ഖര്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയതായി ആരംഭിക്കുന്ന സിനിമയിലേക്ക് അവസരം തുറന്നു കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്.

 

 

So this is a film I'm very excited about. It'll be the first film I'm producing myself. Will announce our banner soon. In the mean time here's our first casting call !

Posted by Dulquer Salmaan on Monday, April 22, 2019

 

മെയ് മാസത്തിലാകും ചിത്രം ചിത്രീകരണം ആരംഭിക്കുക. നിര്‍മ്മാണ സംരംഭത്തിനായി നല്‍കുന്ന ബാനര്‍ വൈകാതെ പുറത്തിറക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചു. നവാഗതനായ ഷംസു സെയ്ബയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുക. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സിനിമയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

 

 

Image result for dulquer salmaan

 

നിര്‍മ്മാണ സംരംഭത്തിനായി നല്‍കുന്ന ബാനര്‍ വൈകാതെ പുറത്തിറക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചു. നവാഗതനായ ഷംസു സെയ്ബയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുക.

 

 

Image result for dulquer salmaan

 

ചിത്രം പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 7 മുതല്‍ 12 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 6 മുതല്‍ 10 വയസുവരെയുള്ള പെണ്‍കുട്ടികളെയും മൂന്ന് വ്യത്യസ്ഥ പ്രായത്തിലുള്ള സ്ത്രീകളെയും (19-25, 30-35, 40-50) ആണ് ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

You might also like