അതിഥിയെ വിവാഹം കഴിച്ചുവെന്ന് അഭി ശരവണൻ : സ്വകാര്യ വിഡിയോയും പുറത്ത് !!

0

aditi-abi-saravavan-video

 

 

 

നടി അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം ശരിയാണെന്ന് ആവർത്തിച്ച് നടൻ അഭി ശരവണൻ. താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. പത്രസമ്മേളനം വിളിച്ചുചേർത്തായിരുന്നു നടന്റെ വെളിപ്പെടുത്തൽ.ഇപ്പോഴിതാ അഭിയെ അതിഥിയെ വിവാഹം കഴിക്കുന്ന സ്വകാര്യ വിഡിയോയും സമൂഹമാധ്യമങ്ങളിലൂെട പുറത്തായിരിക്കുന്നു. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്.

 

 

 

https://www.youtube.com/watch?v=HE3sfjO0ecE

 

 

 

 

താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയിൽ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടർന്ന് വിവാഹ സർട്ടിഫിക്കറ്റും ചിത്രങ്ങളും നടൻ പരസ്യപ്പെടുത്തി. അതേസമയം, അഭി ശരവണനെ താൻ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.

 

 

 

 

Adhiti Menon and Abi Saravanan

 

 

 

 

സിനിമയെ വെല്ലുന്ന സംഭവങ്ങൾ തുടങ്ങിയത് 2016ലാണ്. ആ വർഷം പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായിരുന്നു അഭിയും അതിഥിയും. സിനിമയ്ക്ക് ശേഷം ഇരുവരും പ്രണയത്തിലായി. എന്നാൽ മാസങ്ങൾക്ക് ശേഷം പിരിഞ്ഞു. ഇതിനുപിന്നാലെ അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷം അഭിയെ കാണാതായി. മകനെ കാണാതായതിൽ അതിഥിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

 

 

 

 

Image result for adhiti menon

 

 

 

പരാതി നൽകിയതിന്റെ പിറ്റേ ദിവസം അഭി ശരവണൻ വീട്ടിൽ മടങ്ങിയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ സംഭവത്തിന് പിന്നാലെ അതിഥി പൊലീസിൽ പരാതി നൽകിയത്. തന്നെ അപകീർത്തിപ്പെടുത്തുന്നതിനായി തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പൊലീസിൽ പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

 

 

 

 

 

Image result for adhiti menon

 

 

 

2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.

You might also like