ഞാൻ ‘ ഒരു കംപ്ലീറ്റ് ആക്ടര്‍’ അല്ല: ഫഹദ് ഫാസിൽ

0

 

Image result for fahad fazil new movie

 

 

 

മലയാളികളുടെ ഹരമാണ് ‘ഫഹദ് ഫാസില്‍ ‘. മലയാളികൾക്കിടയിൽ ഒരു വിശ്വാസമാണ് ഈ നടനോട്. സിനിമാസ്വാദകരുടെ ഇടയിൽ ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷം ഫഹദ് ഫാസിലിനുണ്ട്. താന്‍ ഒരു കംപ്ലീറ്റ് ആക്ടര്‍ വിശേഷണത്തിന് ചേര്‍ന്നയാളല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍.

 

 

 

 

 

Related image

 

 

 

 

എനിക്ക് ചെയ്യാന്‍ പറ്റാത്തത് ഒരുപാട് കാര്യങ്ങളുണ്ട്. എനിക്കത് അറിയാം, കംപ്ലീറ്റ് ആക്ടര്‍ എന്ന് അറിയപ്പെടാന്‍ താത്പര്യമില്ല- പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

 

 

 

 

 

Image result for fahad fazil new movie

 

 

 

 

2019 എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും തന്നെ സംബന്ധിച്ച്‌ ചെയ്യുന്ന സിനിമകളെല്ലാം പുതുമയുള്ളതാണെന്നും കാണുന്നവര്‍ക്കും അങ്ങനെ തോന്നും എന്നാണ് തന്റെ ആഗ്രഹമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്ബളങ്ങി നൈറ്റ്‌സും അന്‍വര്‍ റഷീദിന്റെ ട്രാന്‍സുമാണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

 

 

 

 

 

 

 

 

 

2018 ഫഹദിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രം ഇപ്പോഴും തിയേറ്ററിൽ മുന്നേറുന്നുണ്ട്. ഏതുതരം കഥാപാത്രങ്ങളും ഫഹദ് ഫാസിലിന്റെ കൈയിൽ സുരക്ഷിതമാണ്. ഈ മാസം ഏഴിനാണ് ഫഹദ് ഫാസിൽ പ്രധാന കുമ്പളങ്ങി നെറ്റസിന്റെ റിലീസ്.

 

 

 

 

 

 

 

You might also like