ഇറ ഖാൻ നായികയാകാൻ ഒരുങ്ങുന്നു.. പുതിയ ഫോട്ടോസ് വൈറൽ.

താരത്തിന്റെ മകളും സോഷ്യൽ മീഡിയയിലെ പുതിയ സെലിബ്രിറ്റിയും ആയ ഇറ ഖാന്റെ പുത്തൻ ചിത്രങ്ങളാണ് വളരെ പെട്ടന്നു തന്നെ ഇപ്പൊൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.

ഇറ ഖാൻ നായികയാകാൻ ഒരുങ്ങുന്നു.. പുതിയ ഫോട്ടോസ് വൈറൽ.

0

നമ്മുടെ ഇന്ത്യൻ സിനിമയെ ലോകസിനിമക്കു മുന്നിൽ ഉയർത്തി കാണിച്ച അഭിനയ മികവുള്ള നായകനാണ് അമീർ ഖാൻ. എന്നാൽ ഇപ്പോൾ താരത്തിന്റെ മകളും സോഷ്യൽ മീഡിയയിലെ പുതിയ സെലിബ്രിറ്റിയും ആയ ഇറ ഖാന്റെ പുത്തൻ ചിത്രങ്ങളാണ് വളരെ പെട്ടന്നു തന്നെ ഇപ്പൊൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.

ലോകത്തിലെ തന്നെ പ്രശസ്ത ഫോട്ടോഗ്രാഫർ ആയ റൂസ്ബായാണ് ഈ പുത്തൻ താരത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്തത്. നീലയും ചുവപ്പും നിറമുള്ള ഗൗണിൽ തിളങ്ങി നിൽക്കുകയാണ് ഈ കൊച്ചു സുന്ദരി.


സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആണ് ഇറ ഇപ്പോൾ. തന്റെ ഇൻസ്റ്റാഗ്രാമിലുടെയാണ് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കു വച്ചതു. മോഡേൺ വസ്ത്രങ്ങൾ ധാരാളം ഉപയോഗിക്കുന്ന ഇറാ പതിവ് തെറ്റിക്കാതെ ഇത്തവണയും മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് അതി സുന്ദരിയായി തന്റെ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്.

മോഡലുമല്ല, നടിയുമല്ല പക്ഷേ ഈ താരത്തിന് പിന്നിൽ ലക്ഷങ്ങൾ.. ആരാണ് സപ്ന ?

You might also like