
ബിക്കിനിയിൽ കാജൽ അഗർവാൾ; ചിത്രങ്ങൾ കാണാം ….
തെന്നിന്ത്യയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അഭിനപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു കാജല്‍ തിളങ്ങിയിരുന്നത്.
കാജലിന്റെതായി പുറത്തിറങ്ങാറുളള സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്.നടിയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്പര്യമാണ് എല്ലാവരും കാണിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമായി എത്താറുണ്ട് നടി.
കാജളിന്റേതായി കൈനിറയെ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. തെലുങ്ക് ചിത്രങ്ങളായ പാരിസ് പാരസ്, രണരംഗം, ജയം രവി ചിത്രം കോമാളി എന്നിവയാണ് പുതിയ പ്രോജക്ടുകൾ.
https://www.instagram.com/p/ByPjNBKBQWL/