മോഹൻലാലിന്റ ആ ചിത്രം കണ്ട ശേഷം നോക്കാൻ എനിക്ക് പേടിയായിരുന്നു കാരണം വ്യക്തമാക്കി കല്യാണി.

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്

മോഹൻലാലിന്റ ആ ചിത്രം കണ്ട ശേഷം നോക്കാൻ എനിക്ക് പേടിയായിരുന്നു കാരണം വ്യക്തമാക്കി കല്യാണി.

0

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി പുതിയ ചിത്രങ്ങള്‍ പുറത്തു വരാനുണ്ട് ഇതുവരെ ചെയ്ത വേഷങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടിക്കു ഒന്നിന് പിന്നാലെ ഒന്നൊന്നായി ഇപ്പോൾ മികച്ച അവസരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കല്യാണി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ശ്രദ്ധ നേടുകയാണ്, തന്റെ അച്ഛന്റെ അടുത്ത സുഹൃത്തും അതുപോലെ കുടുംബത്തോടും വളരെ അടുപ്പമുള്ള മോഹൻലാലിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

മോഹൻലിന്റെ ‘ചിത്രം’ എന്ന സിനിമയെ കുറിച്ചാണ് കല്യാണി ഇപ്പോൾ പറഞിരിക്കുന്നത്, താരത്തിന്റെ വാക്കുകൾ പ ഇങ്ങനെ, ലാൽ അങ്കിളിന്റെ ചിത്രം റിലീസ് ആകുമ്പോൾ അന്ന് ഞാൻ ചെറിയ കുട്ടി ആയിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട ശേഷം ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു വലിയ പേടിയാണ്, അതിനു മുൻപ് വീട്ടിൽ ലാലങ്കിൽ വന്നാൽ ഓടി അടുത്ത് ചെല്ലുന്ന ഞാൻ പിന്നീട് ലാൽ അങ്കിൾ വന്നാൽ ഓടി ഒളിക്കുമായിരുന്നു. എന്ന് കല്യാണി വ്യക്തമാക്കി.

 

You might also like