44 വയസായില്ലേ ? ഒന്ന് ഇരുന്നാല്‍ ഉള്ളിലുള്ളതെല്ലാം കാണാന്‍ പറ്റുന്ന വസ്ത്രമാണോ ധരിക്കുന്നത്? കസ്തൂരിക്ക് എതിരെ വിമർശനം !!

0

actress-kasthuri

 

 

 

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് കസ്തൂരി. അടുത്ത കാലത്തായി നടിയുടെ പേരില്‍ പലതരം വിവാദങ്ങള്‍ പൊട്ടി പുറപ്പെടാറുണ്ട്. അടുത്തിടെ കാര്‍ത്തിയ്‌ക്കൊപ്പം ചോദിക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കസ്തൂരിയെ താരം വിലക്കിയിരുന്നു. ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ നടി വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരിക്കുകയാണ്.

 

 

 

kasturi-actress-video-1

 

 

 

കാർത്തിയുടെ ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതേ വേഷത്തിൽ നടി നൽകിയ വിഡിയോ അഭിമുഖമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്ന വിഡിയോയുടെ താഴെ തീർത്തും മോശം രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ വസ്ത്രത്തെ ആക്ഷേപിച്ച് വരുന്ന മോശം കമന്റുകളാണ് കൂടുതലും.

 

 

 

 

 

44–കാരിയായ നടി കുറച്ച് മാന്യമായി വസ്ത്രം ധരിക്കണമെന്നും എന്നിട്ട് നാട് നന്നാക്കാൻ ഇറങ്ങൂ എന്നും വിമർശകർ പറയുന്നു. എന്നാൽ സ്ത്രീയുടെ അവകാശമാണ് അവളുടെ വസ്ത്രധാരണമെന്നും കസ്തൂരിയിൽ തെറ്റൊന്നുമില്ലെന്നും ഒരുവിഭാഗം അവകാശപ്പെടുന്നു.

You might also like