സ്വിം സ്യൂട്ടില്‍ തിളങ്ങി നടി കസ്തൂരി; മകനെ നീന്തല്‍ പഠിപ്പിക്കുകയാണെന്ന് താരം.

പ്രമുഖ തമിഴ്‌ നടിയായ കസ്തൂരി അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയിരുന്നു

0

പ്രമുഖ തമിഴ്‌ നടിയായ കസ്തൂരി അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയിരുന്നു. തുടർന്നു അഗ്രജന്‍, രതോത്സവം, മംഗല്യപട്ട്, സ്‌നേഹം, പഞ്ചപാണ്ഡവര്‍, എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശക്തമായ നിരവധി വേഷങ്ങളിലും കസ്തൂരി അഭിനയിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെ വര്‍ഷങ്ങളായി സജീവമായ താരം പല വിവാദങ്ങളിലും മിക്കപ്പോഴും ഉള്‍പ്പെട്ട നടിയാണ്. ബിഗ് ബോസ് 3 സീസണിലെ പ്രധാന മത്സരാര്‍ഥി ആയിരുന്ന കസ്തൂരിയെ എന്തോ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്.

പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലില്‍ തൊട്ട കിളിയുടെ കരണം നോക്കി പൊട്ടിച്ചിട്ടുണ്ട്- രജീഷ വിജയന്‍

ഇപ്പോഴിതാ കസ്തൂരി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വിം സ്യൂട്ടിലാണ് കസ്തൂരി ഈ ചിത്രത്തിലുള്ളത്. ചെറിയ കുറിപ്പുകളോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നാല്‍പത് വയസിലെ ഹോട്ട്, എന്നാൽ അമ്പത് വയസിലും അറുപത് വയസില്‍ സെക്സിയാണെന്നുമടക്കം നടി പറയുന്നു.

തന്റെ മകനുമായി ചേര്‍ന്ന് നീന്തല്‍കുളത്തില്‍ നില്‍ക്കുന്ന ചിത്രമാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു അമ്മ അവരുടെ മകനെ നീന്തല്‍ പഠിപ്പിക്കുകയാണ് എന്നാൽ അതില്‍ സെക്സിയോ ഷോക്കിങ് ആയ കാര്യമോ ഒന്നും തന്നെ ഇല്ലെന്നും കസ്തൂരി സൂചിപ്പിച്ചു.

മകനൊപ്പമുള്ള ചിത്രമൊരു ഹോട്ട് പിക് അല്ലെന്ന് പറഞ്ഞ നടി ഹോട്ട് പിക് ഇതാണെന്ന് പറഞ്ഞു ഒറ്റയ്ക്കുള്ള മറ്റൊരു സെല്‍ഫി ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഫിറ്റ്നെസിന്റെ പേരില്‍ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നുവെന്ന്നടി പറയുന്നു.

 

You might also like