പ്രശ്ത സംവിധായകന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒഴിവാക്കിയതു അടിവസ്ത്രം മാത്രം ധരിച്ചുള്ള സീൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ -കീർത്തി സുരേഷ്

മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അരങ്ങേറിയ നടി അതിനുശേഷം തമിഴിലും തെലുങ്കിലും സൂപ്പർ താരമായി മാറി നമ്മുടെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല പ്രിയനടി മേനകയുടെയും മകളായ കീർത്തി സുരേഷാണ് താരം.

0

വിമല രാമൻ – സൂപ്പർ താരങ്ങളുടെ നായിക പക്ഷേ ഭാഗ്യമില്ല.

മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അരങ്ങേറിയ നടി അതിനുശേഷം തമിഴിലും തെലുങ്കിലും സൂപ്പർ താരമായി മാറി നമ്മുടെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല പ്രിയനടി മേനകയുടെയും മകളായ കീർത്തി സുരേഷാണ് താരം. പ്രിയദർശൻ മോഹൻലാൽ മലയാളത്തിലെ മികച്ച കൂട്ടുകെട്ടിന്റെ ഭാഗമായി ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടി വെള്ളിത്തിരയിൽ എത്തി.

സിനിമയിലും ജീവിതത്തിലുംതനിക്കു തന്റേതായാ വസ്ത്ര ധാരണ രീതിയുണ്ടെന്ന കാര്യം ഇതിനോടകം തെളിയിച്ച നടി കീർത്തി സുരേഷ് എന്ന നടിക്കു നിരവധി ആരാധകർ സൗത്ത് ഇന്ത്യയിൽ മാത്രമുണ്ട് . കീർത്തി സുരേഷ് തന്റെ പുതിയ സിനിമക്ക് വേണ്ടി ശരീരം ഭാരം കുറയ്ക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. തന്റെ പുതിയ സിനിമയിൽ ബിക്കിനി റോൾ അഭിനയിക്കേണ്ടതിനാലാണ് താൻ തടി കുറയ്ക്കാൻ പോകുന്നത് എന്ന രീതിയിൽ വാർത്തകൾ സിനിമ ലോകത്ത് നിറഞ്ഞു നിന്നു
എന്നാൽ ഇ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വന്നതോടെ അതിന് എതിരെ താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താൻ തടി കുറയ്ക്കാൻ വേണ്ടി ഇപ്പോൾ ഒന്നും ചെയ്യുനില്ലനും തടി കുറയ്ക്കണം എന്ന ആഗ്രഹം തനിക്കു നേരത്തെ മുതൽ ഉണ്ടായിരുന്നുവെന്നും അതിന് വേണ്ടി താൻ ഒരു വർഷത്തോളം കഷ്ടപെട്ടിട്ടുണ്ടെന്നും നടിയായ കീർത്തി സുരേഷ് പറയുന്നു.

തനിക്കു ഒരു സൂപ്പർ സ്റ്റാറിന് ഒപ്പം ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നല്ല ഒരു അവസരം കിട്ടിയെന്നും എന്നാൽ ചിത്രത്തിൽ ബിക്കിനി ധരിക്കേണ്ട രംഗം ഉള്ളത് കൊണ്ട് ആ നല്ല അവസരം താൻ വേണ്ടായെന്ന് വെച്ചുവെന്നും നടി കീർത്തി സുരേഷ് പ്രതികരിച്ചു.

അതു വേണ്ടായിരുന്നു… അബദ്ധം പറ്റിപ്പോയി – അനുമോൾ.

You might also like