കിസ്സ് അടിച്ചു ഹിറ്റ് അടിക്കാൻ ഇനി ചാക്കോച്ചനും !! വരുന്നു “ഒറ്റ്‌” – Watch Video – Ottu

Ottu i, directed by Fellini T P. The movie Ottu stars Kunchacko Boban, Eesha Rebba, Arvind Swamy, Jinse Baskar etc.

ദി ഷോ പീപ്പിളിന്റെ ബാനറിൽ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് സിനിമയുടെ നിർമ്മാണം. Read More..

1,358

ഫ്രഞ്ച് കിസ്സിൽ ഇനി ടോവിനോ തോമസിന്പിന്നിൽ നിൽക്കാം ഫ്രഞ്ച് കിസിന്റെ ബ്രാൻഡ് അംബാസിഡർ പദവി ടോവിനോയ്ക്ക് നഷ്ട്ടമാകുമോ…? ടോവിനോയെ മലത്തിയടിച്ച് ചാക്കോച്ചൻ പുതിയ ഫ്രഞ്ച് കിസുമായി വൈറലാകുന്നു.

“ഒറ്റ്‌” എന്ന ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം കാണാൻ ഇടയായി ചിത്രത്തിന്റെ ട്രെയിലറിലെ ലിപ് ലോക്ക് സീൻ കഴിഞ്ഞ ദിവസം കണ്ടു കഴിഞ്ഞതിനുശേഷമാണ് ചിത്രത്തിന്റെ സംവിധായകനാരാണെന്ന് ഒന്നു ശ്രദ്ധിക്കുന്നത്.

ആ പേര് നോക്കിയപ്പോൾ ഒന്നു ഞെട്ടി ഫെലിനി. ആരാണ് ഈ ഫെലനി ടോവിനോയുടെ ഫ്രഞ്ച് കിസ്സ് ഇത്രക്ക് വൈറൽ ആക്കിയ തീവണ്ടിയുടെ അതേ സംവിധായകൻ. കിസ്സിന്റെ കാര്യത്തിൽ സർവകലാശാലയിൽ നിന്നു ബിരുദവും വിരുദ്ധനാന്തര ബിരുദം നേടിയളാണ് സംവിധാനം.

ഇതിലും മനോഹരമായി ഒരു ഫ്രഞ്ച് കിസ്സിനെ എങ്ങനെ പകർത്താൻ കഴിയും. അതും ഒരു കാലത്തെ കോളേജ് കുമാരനെ കൊണ്ടു. ഈ ചിത്രത്തിൽ ഇനിയെന്തൊക്കെ കാണമെന്ന് നമുക്ക്
കണ്ടു തന്നെയറിയണം… ഓണം കഴിഞ്ഞു “ഒറ്റ്‌” തിയേറ്ററുകളിൽ എത്തും.

“രണ്ടകം” എന്ന പേരിലാണ് തമിഴിൽ ചിത്രം പുറത്തിറങ്ങുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് സിനിമയുടെ നിർമ്മാണം. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഒറ്റ്’. ജാക്കി ഷ്റോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈഷ റെബ്ബയാണ് നായിക.

 

You might also like